
ഇതെന്തു മാജിക്; വെളുത്തുള്ളി തൊലി കളയാതെ തന്നെ ക്ലീൻ ചെയ്തെടുക്കാം! | Amazing 5 Garlic Peeling Secret
Amazing 5 Garlic Peeling Secret Malayalam : കുറച്ച് കിച്ചൻ ടിപ്സ് ആണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. വീട്ടമ്മമാർക്ക് ഒരുപാട് ഉപകാരമാകുന്ന കുറച്ച് ടിപ്സുകളാണ് നോക്കുന്നത്. നമ്മുടെ വീട്ടിലെ ഫ്രിഡ്ജിന്റെ പുറകിൽ വെള്ളം കെട്ടിനിൽക്കുന്നത് സർവ സാധാരണമായി കണ്ടുവരുന്ന ഒന്നാണ്. ഇത് നീക്കം ചെയ്യാൻ ഭയങ്കര ബുദ്ധിമുട്ട് ആകും. പലപ്പോഴും ഇത് ഒപ്പിയെടുക്കാൻ ഒന്നും കഴിയാറില്ല.
വെള്ളം കെട്ടി നിൽക്കുമ്പോൾ ആ വെള്ളത്തിൽ കൊതുകും മറ്റും ഉണ്ടാകാൻ ചാൻസ് ഉണ്ട്. ഫ്രിഡ്ജിന്റെ ബാക്കിലുള്ള വെള്ളം ഒഴിവാക്കാൻ വേണ്ടിയിട്ട് എടുത്തിട്ടുള്ളത് സിറിഞ്ച് ആണ്. ഈ ഒരു വേസ്റ്റ് വാട്ടർ എടുത്ത് കളയാൻ നമുക്ക് വലിയ സിറിഞ്ച് കിട്ടിയാൽ അതാണ് ഏറ്റവും നല്ലത്. സിറിഞ്ച് വെച്ചിട്ട് നമുക്ക് ബോക്സിൽ ഉള്ള വെള്ളം എളുപ്പത്തിൽ തന്നെ ഒഴിവാക്കി എടുക്കാൻ കഴിയും.

ഇനി അടുത്ത ടിപ്പ് എന്താന്ന് നോക്കാം. നമ്മുടെ വെളുത്തുള്ളി തൊലി കളയാതെ തന്നെ നമുക്ക് പെട്ടെന്ന് ക്ലീൻ ആക്കി എടുക്കാനുള്ള ടിപ്പാണ്. അതിനു വേണ്ടി വെളുത്തുള്ളി അല്ലികൾ ആയിട്ട് അടർത്തി എടുക്കാം. ശേഷം വീഡിയോയിൽ കാണിച്ചിരിക്കുന്ന പോലെ ഒന്ന് കട്ട് ചെയ്ത് എടുക്കാം. ഇനി കൈ വെച്ചിട്ട് ഇത് ഒന്ന് തിരുമ്മി എടുക്കാം. ഇങ്ങനെ തിരുമ്മി എടുക്കുമ്പോഴത്തേക്കും
നമ്മുടെ വെളുത്തുള്ളിയുടെ തൊലിയൊക്കെ ഊരി വരുന്നത് കാണാൻ കഴിയും. ഇനി അടുത്ത ടിപ്പ് എന്താണെന്ന് നോക്കാം.. കടല തലേന്ന് കുതിർക്കാൻ മറന്നാലും നമുക്ക് ഈസി ആയിട്ട് രാവിലെ തന്നെ കുതിർത്തെടുക്കാൻ വേണ്ടിയിട്ടുള്ള ടിപ്പാണ്. അതിനു വേണ്ടിയിട്ട് കടല നന്നായിട്ടൊന്നു കഴുകിയെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.. Video Credit : Jasis Kitchen