വകീൽ ഇനി പോലീസ് സ്വന്തം..!! അലീന ടീച്ചറുടെ കൈപിടിച്ച് അമ്പാടി ഇനി ജീവിതത്തിലേക്ക്..!! ആശംസകളുമായി ആരാധകർ..!!|Aleena Ambadi Marriage latest viral malayalam

Aleena Ambadi Marriage latest viral malayalam :ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ഒരുപിടി മലയാള പരമ്പരകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരു പരമ്പരയാണ് അമ്മയറിയാതെ. ഈ പരമ്പര നീരജ എന്ന ഒരു സ്ത്രീയിലൂടെയും അവരുടെ മകളായ അലീനയിലൂടെയുമാണ് കടന്നു പോകുന്നത്. ഇവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന വ്യത്യസ്തമായ അനുഭവങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ കഥയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രമായ അലീനയെ അവതരിപ്പിക്കുന്നത് ശ്രീതു കൃഷ്ണയാണ്. നായക വേഷത്തിൽ എത്തുന്നത് ആകട്ടെ നിഖിൽ നായരും. നിഖിൽ നായർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് അമ്പാടി അർജുനൻ .Aleena Ambadi Marriage latest viral
2020 ജൂൺ 22നാണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്തു തുടങ്ങിയത്. എന്നാൽ നിലവിലെ സാഹചര്യങ്ങൾ വെച്ചുകൊണ്ട് പരമ്പര അവസാനം മുഹൂർത്തങ്ങളിലേക്ക് നീങ്ങി തുടങ്ങുന്നു എന്ന് വേണം മനസ്സിലാക്കാൻ. പ്രേക്ഷകരുടെ പ്രിയപ്പെട്ട അലീന ടിച്ചരും, അമ്പാടി അർജുനനും തമ്മിൽ വിവാഹിതരാകാൻ പോവുകയാണ്. കുറെ നാളുകളായി പ്രേക്ഷകർ ഈ മുഹൂർത്തത്തിനായി കാത്തിരിക്കുകയായിരുന്നു. എന്നാൽ ആ മുഹൂർത്തത്തിലേക്ക് കടക്കുകയായി. ശ്രീതുവും നിഖിലും തങ്ങളുടെ എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ കല്യാണ വേഷത്തിൽ എത്തിയ അലീനയുടെ കൈപിടിച്ച് കല്യാണ വേഷത്തിൽ നായർ ഓടുന്ന ദൃശ്യങ്ങളാണ് പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുന്നത്. ഇത് പരമ്പരയിലെ പ്രേക്ഷകർ കാത്തിരിക്കുന്ന അടുത്ത മുഹൂർത്തങ്ങളുടെ ദൃശ്യങ്ങൾ കൂടിയാണ്. നിരവധി ആരാധകരാണ് ചിത്രത്തിനു താഴെ കമന്റുകൾ രേഖപ്പെടുത്തുന്നത്.Aleena Ambadi Marriage latest viral malayalam
Rate this post