മലയാള സിനിമ താരം ഐശ്വര്യ ലക്ഷ്മി പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾ വൈറൽ | Aishwarya Lekshmi Latest HD Images

Aishwarya Lekshmi Latest HD Images : യുവ നടിയും നിർമാധാവുമായ ഐശ്വര്യ ലക്ഷ്മി പുതിയ ഗ്ലാമറസ് ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. പച്ച നിറത്തിലുള്ള ഡ്രസ്സ്‌ ആണ് താരം ഇട്ടിരിക്കുന്നത്. ഒരേ വസ്ത്രം ധരിച്ചുകൊണ്ടുള്ള അഞ്ചു ചിത്രമാണ് യുവ നടി ഐഷ്വര്യ ലക്ഷ്മി പങ്കിട്ടിരിക്കുന്നത്. 2.6 മില്യൺ ഫോളോവെർസ് ഐശ്വര്യ ലക്ഷ്മിക് ഇൻസ്റ്റഗ്രാം ഒഫീഷ്യൽ പേജിലുണ്ട്. മയനാദി എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി ആരാധകർക് ഇടയിൽ ജന പ്രീതി നേടിയത്.

ഐശ്വര്യയും മലയാള സിനിമ രംഗത്തെ യുവ നാടനായ ടോവിനോ ചാക്കോയും ആയിരുന്നു മായനദിയിലെ അഭിനേതാക്കൾ. ഇൻസ്റ്റഗ്രാം ചിത്രം ഐശ്വര്യ പങ്കിട്ടിരിക്കുന്നത് ഹാഷ് ടാഗ് ‘കുമാരി’ പ്രൊമോഷൻ എന്ന ക്യാപ്ഷൻ ഉൾകൊള്ളിച്ചാണ്.കുമാരി നടിയുടെ 2022 ല് പുറത്തിറങ്ങിയ പുതിയ ചലച്ചിത്രമാണ്. നല്ല ജന പിന്തുണയോടെ കുമാരി തീയറ്ററുകളിൽ പ്രദർശനം നടത്തി വരുന്നു. ഐശ്വര്യ ലക്ഷ്മി അഭിനയിച്ച ലേറ്റസ്റ്റ് ഹോറർ ത്രില്ലെർ ചാലത്തിത്രമാണ് കുമാരി.

ടൈറ്റിൽ കഥാപാത്രമായ കുമാരി ആയിട്ടാണ് നടി ഐശ്വര്യ ലക്ഷ്മി എത്തിയിരിക്കുന്നത്. പ്രേക്ഷകരെ ഭീതിയുടെയും ആശ്ചര്യത്തിന്റെയും മുൾമുനയില് നിർത്തുന്ന ഒരു ഹോറർ ചലച്ചിത്രമായി കുമാരിയെ പറയാം.ആരാധകർക് പുതിയ ദൃശ്യാനുഭവം തന്നെ ആയിക്കും കുമാരിയെന്ന് താരം ഉറപ്പ് നൽകുന്നുണ്ട്. കുമാരിയുടെ പ്രൊമോഷന്റെ ഭാഗമായി ഐശ്വര്യ ലക്ഷ്മി ഒരുപാട് പരിപാടികളിൽ പങ്കുചേർന്നിന്റുണ്ട്.

അതുകൊണ്ട് തന്നെ കുമാരിക് നല്ല റേറ്റിംഗ് ലഭിച്ചിട്ടുമുണ്ട്. തന്റെ കരിയറിലെ ഒരു നാഴിക കല്ല് തന്നെ ആയിട്ടാണ് ഐശ്വര്യ കുമാരി എന്ന ചലച്ചിത്രത്തെ കാണുന്നത്. കേന്ദ്ര കഥാപാത്രാമായ കുമാരിയായി ഐഷ്വര്യയും ബാക്കി കഥാപാത്രങ്ങളായി ഷൈൻ ടോം ചാക്കോ, സുരഭി ലക്ഷ്മി, സ്വാസിക വിജയ്, ജിജു ജോൺ എന്നിവരുമുണ്ട്.പൃഥ്വിരാജ് പ്രോഡക്ഷൻസാണ് കുമാരി നിർമിച്ചിരിക്കുന്നത്. താരത്തിന്റെ ഓരോ ചിത്രത്തിനും ലക്ഷങ്ങളാണ് ആരാധകരിൽ നിന്നും ലഭിക്കുന്ന ലൈക്കുകൾ.