തിളങ്ങുന്ന കണ്ണുകളാൽ കഥകൾ പറയുന്നപോലെ നോക്കി നിന്ന് അഹാനയുടെ പുത്തൻ ചിത്രങ്ങൾ തരംഗം.. | Ahaana Krishna Viral Photoshoot

Ahaana Krishan Viral Photoshoot : സോഷ്യൽ മീഡിയ രംഗത്ത് വളരെ സജജീവമാണ് അഹാന കൃഷ്ണയും കുടുംബവും. മലയാള നടൻ കൃഷ്ണ കുമാറിൻ്റെ മകൾ കൂടിയാണ് അഹാന. താര പുത്രി എന്നതിൽ ഉപരി താരം ഒരു സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ കൂടിയാണ്. പതിനെട്ട് വയസ് മുതൽ തന്നെ തന്റെ സിനിമ അഭിനയ ജീവിതം തുടങ്ങിയിരുന്നു. നാൽ സൂപ്പർ ഹിറ്റ് പടങ്ങളും താരം ചെയ്യതിട്ടുമുണ്ട്. നണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള അന്നയും റസൂലും ലൂക്ക പതിനെട്ടാംപടി എന്നി സൂപ്പർ ഹിറ്റ് സിനിമകളിൽ അഹാന തന്റെ മികച്ച പ്രകനങ്ങൾ കാഴ്ച്ച വെച്ചിട്ടുണ്ട്.

ആളുകൾ അഹാന എന്ന നടിയെ മറക്കാതിരിക്കുന്നത് സോഷ്യൽ മീഡയയുടെ സന്നിദ്ധ്യം കൊണ്ടാണെന്നും അതിന് താരം വളരെ സന്തോഷിക്കുന്നു എന്നും താരം വെളിപ്പെടുത്തിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിലും യൂടൂബിലും ആഹാന തന്റെ ആരാധകർക്കുവേണ്ടി പലത്തരം അട്ട്രാക്റ്റിവ് ബ്ലോഗുകളും വീഡിയോകളും പങ്കുവെക്കാറുണ്ട് ട്രാവൽ ബ്ലോഗ് ഫോട്ടോഷൂട്ട് ട്രെൻഡി ഡിസൈൻ കളക്ഷൻസ് ബ്രാൻഡ് കോസ്മെറ്റിക് പ്രോഡക്റ്റ്സ് ഡാൻസും പാട്ടും എന്നീ ഇങ്ങനെ ആരാധകർക്ക് ഉപയോഗപ്രധമായതും അവരെ രസിപ്പിക്കുന്നതുമായ പലതരം ആക്ടിവിറ്റിസും ആഹാന തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കു വെക്കാറുണ്ട്.

മറ്റുള്ളവർക്ക് വേണ്ടി അഭിനയിക്കുന്നത് പർഫോർമൻസാണെന്നും നമ്മൾ നമ്മളായി തന്നെ ഇരിക്കണം എന്നും എന്നാൽ മാത്രമാണ് ആളുകൾക്ക് വിശ്വാസമുണ്ടാകുന്നതെന്നും താരം പറഞ്ഞിട്ടുണ്ട്. താരത്തിന്റെ പേര് അറിയപ്പെടാൻ ഒന്നും തന്നെ ചെയ്യുന്നില്ലാ എന്നും താരത്തിന് വ്യക്തിപരമായി വിശ്വാസം തോന്നിയ കാര്യങ്ങളങ്ങളാണ് ആരാധകരുമായി പങ്കുവെക്കുന്നതെന്നും ആരാധകരെ എൻ്റർടൈമന്റ് ചെയ്യിക്കുക എന്നതാണ് താരം ഉദ്ദേശിക്കുന്നത്.

ദൂരെ നിന്ന് നിങ്ങളുടെ ആത്മാവിലേക്ക് നോക്കുന്നു എന്ന മനോഹരമായ ക്യാപ്ഷനിലൂടെ താരം ആരാധകരുടെ ആത്മാവിൽ സ്പർഷിക്കുന്ന പുത്തൻ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ടാണ് താരത്തിന്റെ ചിത്രങ്ങൾ വൈറലായത്. ശാന്തിനി ബൗട്ടിക്ക് സ്റ്റോർ ഡിസൈൻ ചെയ്ത കോസ്റ്റ്യൂമാണ് അഹാന ധരിച്ചിരുന്നത്. സെലിബ്രിറ്റി മേക്കപ്പ് അർട്ടിസ്റ്റയ അമലയാണ് ചിത്രത്തിൽ താരത്തിനെ ഏറെ സുന്ദരിയാക്കിയത്. താരത്തിന്റെ ഡാൻസ് വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കയാണ്. ഒരുപ്പാട് ആരാധകരുടെ പിന്തുണയും താരത്തിന്റെ ചിത്രങ്ങൾക്കു താഴെ കമൻ്റ്സായി ലഭിച്ചിരുന്നു.