ഹൻസു ബേബിയുടെ പ്ലസ് ടു റിസൾട്ട് വന്നു!! ഞാൻ തോൽക്കുമെന്ന് കരുതി; മിന്നും വിജയം ആഘോഷമാക്കി കൃഷ്‌ണകുമാർ കുടുംബം!! | Ahaana Krishna Sister Hansika Krishna Plus Two Result Viral

Ahaana Krishna Sister Hansika Krishna Plus Two Result Viral Malayalam : എല്ലാവരുടേയും ജീവിതത്തിൽ ഏറ്റവും ടെൻഷൻ അനുഭവിക്കുന്ന ചില മുഹൂർത്തങ്ങൾ ഉണ്ട്. അതിൽ ഒന്ന് തന്നെ ആണ് +2 റിസൾട്ട്‌. ഈ ടെൻഷൻ നിറഞ്ഞ സന്ദർഭം കണ്ടന്റ് ആക്കി മാറ്റിയിരിക്കുകയാണ് ഹൻസിക കൃഷ്ണ.യൂട്യൂബിൽ വളരെ അധികം ആരാധകർ ഉള്ള വ്യക്തി ആണ് ഹൻസിക. വ്യത്യസ്തവും, രസകരവുമായ കണ്ടന്റ് യൂട്യൂബിൽ ഇട്ട് നിരവധി ആൾക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റിയ ചാനൽ ആണ് ഹൻസികയുടേത്. തന്റെ +2 റിസൾട്ട്‌ തനിക്ക് അത്ര പ്രതീക്ഷ ഉണ്ടായിരുന്നില്ല എന്നാണ് ഹൻസു തന്റെ വ്ലോഗിലൂടെ പറയുന്നത്.

താൻ എടുത്ത തയ്യാറെടുപ്പുകൾ ഒക്കെ വളരെ കുറവ് ആയിരുന്നു എന്നും, പ്രതീക്ഷിച്ച നിലവാരത്തിൽ തന്റെ റിസൾട്ട്‌ എത്തുമോ എന്നൊക്കെ ഭയന്നിരുന്നു എന്ന് വളരെ ഓപ്പൺ ആയിട്ടാണ് സംസാരിച്ചത്.അധികം പ്രതീക്ഷ ഇല്ലാത്തത് കൊണ്ട് തന്നെ അധികം നിരാശ ഉണ്ടാവില്ല എന്നതിൽ ഉറച്ചു വിശ്വസിക്കുന്നു എന്നും എല്ലാവരുടേയും പ്രിയങ്കരി ആയ ഹൻസു പറയുന്നു.75 % അടുപ്പിച്ച് തനിക്ക് മാർക്ക്‌ ലഭിച്ചു എന്നും, ഇംഗ്ലീഷിൽ ആണ് ഏറ്റവും ഉയർന്ന മാർക്ക്‌ ലഭിച്ചത് എന്നും അതിൽ നല്ല സന്തോഷം ഉണ്ടെന്നും കൂട്ടിച്ചേർത്തു.

Ahaana Krishna Sister Hansika Krishna Plus Two Result Viral
Ahaana Krishna Sister Hansika Krishna Plus Two Result Viral

ഇനി ഉള്ള കുറച്ചു ദിവസങ്ങൾ അടുത്തതായി എന്ത് പഠിക്കണം, ഏത് കോളേജിൽ പോവണം എന്നൊക്കെ ആലോചിച്ചു തീരുമാനം എടുക്കാൻ ഉള്ളത് ആണ് എന്നും ഹാൻസിക പറയുന്നു.തന്റെ സ്കൂൾ ലൈഫ് വളരെ അധികം നല്ലത് ആയിരുന്നു എന്നും, കൂട്ടുകാരെ എല്ലാം മിസ്സ്‌ ചെയുന്നു എന്നതിലും തനിക്ക് നല്ല വിഷമം ഉണ്ടെന്നും വ്ലോഗിലൂടെ ഷെയർ ചെയ്യാൻ ഹൻസിക മറന്നില്ല.

കുറച്ചു കൂടെ നന്നായി പഠിച്ചിരുന്നു എങ്കിൽ കുറച്ചൂടെ മാർക്ക്‌ നേടാമായിരുന്നു എന്നതിൽ ചെറിയ വിഷമം ഉണ്ടെന്നും ഹൻസിക പറയുന്നു.സ്കൂളിൽ നടന്നിരുന്ന ഫെസ്റ്റിവൽസ്, പ്രോഗ്രാംസ് ഇതൊക്ക തനിക്ക് ഏറെ പ്രിയപ്പെട്ടതാണ് എന്നും അതൊക്കെ ഇനി കിട്ടില്ലല്ലോ എന്ന സങ്കടം നല്ലവണ്ണം തനിക്ക് ഉണ്ടെന്നും,ഒരുപാട് നല്ല ഓർമ്മകൾ തനിക്ക് സമ്മാനിച്ച സ്കൂൾ ഇനി തനിക്ക് അന്യമായല്ലോ എന്ന വിഷമവും ഹൻസിക തന്റെ വീഡിയോയിലൂടെ പ്രകടിപ്പിച്ചു. Ahaana Krishna Sister Hansika Krishna Plus Two Result Viral

 

Rate this post