അറിഞ്ഞിരിക്കണം ഈ ചെടിയുടെ ഗുണങ്ങളെ!! ആടലോടകം ആയിരം രോഗങ്ങള്‍ക്ക് അത്ഭുത ഒറ്റമൂലി; സർവ്വരോഗ നാശിനി ആയ ആടലോടകത്തിന്റെ അത്ഭുത ഗുണങ്ങൾ | Adalodakam Leaf Uses

Adalodakam Benefits Malayalam : ആടലോടകം എന്നു കേൾക്കാത്തവർ ഉണ്ടാകില്ല. ആയുർവേദത്തിൽ ഉപയോഗിക്കപ്പെടുന്ന ഒരു ഔഷധ സസ്യമാണ് ആടലോടകം. ആടലോടകത്തിന്റെ ഇലയും പൂവും വേരും വിത്തും തുടങ്ങി എല്ലാ ഭാഗങ്ങളും ഔഷധ യോഗ്യമാണ്. ആളിനോട് ഇതിന്റെ ഇലയുടെ നീര് ഓരോ ടേബിൾസ്പൂൺ വീതം അത്രയും തേനും ചേർത്ത് ദിവസം മൂന്നുനേരം സേവിച്ചാൽ ചുമക്കും കഫക്കെട്ടിനും ശമനം

ലഭിക്കും. ഇത് എത്ര വലിയ മാറാത്ത ചുമയ്ക്കും പരിഹാരമാണ്. ആടലോടകത്തിന്റെ ഇല നീരുംഇഞ്ചിനീരും തേനും ചേർത്ത് സേവിക്കുകയാണെങ്കിൽ കഫം ഇല്ലാതാക്കാം. ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരിൽ തേൻ ചേർത്ത് കഴിക്കുന്നത് ആസ്തമക്ക് നല്ലതാണ്. അതുപോലെ ഉണങ്ങിയ ഇലകൾ ചൂടാക്കി വലിക്കുന്നതു മൂലം ആസ്മാ രോഗത്തിന് ശമനം ലഭിക്കുന്നു. മഞ്ഞപ്പിത്തം

കരളിനെ ബാധിച്ചിട്ടു ഉണ്ടെങ്കിൽ അതിന് പരിഹാരം കാണുന്നതിനും ആടലോടകം കഴിക്കുന്നത് നല്ല താണ്. പനിക്കും ജലദോഷത്തിനും പരിഹാരം കാണുന്നaതിന് ആടലോടകത്തിന്റെ ഇല കഷാ യം വെച്ച് കഴിച്ചാൽ മതി. ഇതിന്റെ വേര് കഷായം വെച്ചു കുടിച്ചാൽ കൈകാലുകൾക്ക് ഉണ്ടാകുന്ന ചുട്ടു നീക്കം മാറിക്കിട്ടും.ക്ഷയരോഗ ത്തിന്റെ ആദ്യ അവസ്ഥയിൽ ചുമ ഉണ്ടെങ്കിൽ ആടലോടകത്തിന്റെ

ഇളം ഇലയുടെ നീര് ഒരു ടേബിൾ സ്പൂൺ വീതം ദിവസേന മൂന്നു നേരം കഴി ച്ചാൽ മതിയാകും ആട ലോടകത്തിന്റെ പൂവിൽ നിന്ന് നീരെടുത്ത് അത് കണ്ണിൽ ഒഴിക്കുന്നത് കണ്ണിന് ആരോഗ്യവും കരു ത്തും നൽകുന്നു. ഒരു കോഴി മുട്ട വാട്ടിയതിൽ ആടലോടകത്തിന്റെ ഇല യുടെ നീരും അല്പം കുരു മുളകു പൊടിയുംമിക്സ് ചെയ്ത് കഴിച്ചാൽ എനർജിയും കരുത്തും ഉണ്ടാകും. ധാരാളം ഔഷധഗുണ ങ്ങളുള്ള ആടലോടകത്തിന്റെ കൂടുതൽ സവിശേഷതകൾ അറിയാൻ വീഡിയോ മുഴുവനായി കാണൂ. Video Credits : EasyHealth Adalodakam Benefits

 

Rate this post