ശരിക്കും മാലാഖയെ പോലെയുണ്ട്. മിനി സ്‌ക്രീൻ സുന്ദരി ഡയാന ഹമീദിന്റെ ചിത്രങ്ങൾ കാണാം.. | Actress Dayyana Hameed Stunning Look

Actress Dayyana Hameed Stunning Look : മിനി സ്ക്രീനിലൂടെയുടെ യൂടൂബ് സ്റ്റാർ മാജിക് പേജിലൂടെയുമാണ് ഏറെ ആളുകളും ദയ്യാന ഹമീ തിനെ തിരിച്ചറിയാൻ തുടങ്ങിയത്. ജീവിതത്തിൻ്റെ ടേർണിങ് പോയിൻ്റ് എന്ന് പറയുന്നത് സ്റ്റാർ മാജിക് തന്നെയാണെന്ന് താരം പറഞ്ഞിട്ടുണ്ട്. കോളേജ് പഠനകാലത്തു തന്നെ അവതാരികയായും മോഡലിങ് രംഗത്തും സജ്ജീവമായിരുന്നു. ഇതിനെല്ലാം താരത്തിൽ പ്രോത്സാഹനവും അവസരങ്ങളും കിട്ടിയത് താരത്തിന്റെ സ്ക്കൂൾ കാലഘട്ടങ്ങിളിലായിരുന്നു.

താരം എപ്പോഴും സുന്ദരിയായിരിക്കുന്നതിന്റെ കാരണം എപ്പോഴും സന്തോഷമായിരിക്കുന്നതും ടെൻഷൻ ഫ്രീ ആയിരിക്കുന്നതു കൊണ്ടാണ്. ഫാഷൻ ട്രെന്റുകൾ എപ്പോഴും താരം ശ്രദ്ധിക്കാറില്ല എന്നും ഔട്ട് ഓഫ് ഫാഷൻ ആവുമ്പോഴാണ് ഓരോ കോസ്റ്റ്യൂം ട്രൈ ചെയ്യുന്നതെന്നും കഴിയുന്നിടത്തോളം സ്റ്റൈലിഷാക്കാൻ ശ്രമിക്കാറുണ്ടെന്നും താരം പറഞ്ഞിട്ടുണ്ട്. പലപ്പോഴും ഫാഷനും ട്രെന്റും ഫോളോ ചെയ്യുന്നതു കൊണ്ട് പലപ്പോഴും താരത്തിന് വിമർഷനങ്ങൾ ഉണ്ടായിട്ടുണ്ട്.

എന്നാൽ അതെല്ലാം ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമാണെന്നും വ്യക്തിപരമായ ജീവിതവും ഔദ്യോഗിക ജീവിതവും രണ്ടാണെന്നും താരം പല മാധ്യമങ്ങളിലൂടെയും പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെയും ധാരളം ആരാധകരെ സ്വന്തമാക്കാൻ ദയ്യാന ഹമീദിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ ഈ താരത്തിന്റെ പുതുപുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

അമൃത ടീവിയിലെ ഫൺസ് അപ്പോൺ എ ടൈം എന്ന ടെലിവിഷൻ പ്രോഗ്രാമിന്റെ സ്റ്റേജിൽ വെച്ചെടുത്ത ചിത്രങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. വെഡ്ഡിംഗ് ഫാഷൻ മോഡലിംഗ് ഫോട്ടോഗ്രാഫറായ സുജേഷ് ഇമാജിയോ ക്ലിക്ക് ചെയ്ത ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ക്ലിക്കായി കൊണ്ടിരിക്കുന്നത്. ഗ്ലിഗോറിയസ് ക്ലോതിങ് ബ്രാൻഡ് ഡിസൈൻ ചെയ്ത അടിപ്പൊളി റെഡ് ഗൗൺ ആയിരുന്നു ദയ്യാന ധരിച്ചിരുന്നത്. നടി ഡാൻസർ അവതാരിക എന്നി മേഖലകളിൽ തന്റെ മികച്ച പ്രകടനങ്ങൾ താരം കാഴ്ച്ചവെച്ചു കൊണ്ടിരിക്കുകയാണ്. ടോം ഇമ്മട്ടി സംവിധാനം ചെയ്ത ദി ഗ്ലാംബറാണ് ആദ്യ സിനിമ. വിച്ചാരിച്ചപോലെയൊരു വിജയം സിനിമക്കുണ്ടായില്ലെങ്കിലും. ദയ്യാന ഹമീദ് പ്രേക്ഷകരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.