
മഞ്ജുഷാ മാർട്ടിനെ പ്രൊപ്പോസ് ചെയ്ത് അച്ചു സുഗന്ധ്…!! മഞ്ജുഷയെ കൈയോടെ പൊക്കി അമ്മ..!!വിരൽ ആയി വിഡിയോ..!!|achusugadh proposed manjusha martine latest malayalam
achusugadh proposed manjusha martine latest :മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് സാന്ത്വനം. ഈ പരമ്പരയിലെ കഥാപാത്രങ്ങളെയെല്ലാം പ്രേക്ഷകർക്ക് വളരെയധികം അടുത്തറിയാം. താരങ്ങൾ പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും തന്നെയാണ് ഇതിനുള്ള കാരണവും. മറ്റുപരമ്പരകളിൽ നിന്നും വളരെ വ്യത്യസ്തമായ കഥാ മുഹൂർത്തങ്ങളാണ് സാന്ത്വനം പരമ്പര പ്രേക്ഷകർക്കായി ഒരുക്കുന്നത്. അതുകൊണ്ടുതന്നെ ഈ പരമ്പര ടിആർപി റേറ്റിങ്ങുകളിൽ മുൻപന്തിയിലാണ് നിൽക്കുന്നത്.
നാല് സഹോദരങ്ങളുടെ കഥയാണ് ഈ പരമ്പര പ്രേക്ഷകർക്ക് മുൻപിൽ തുറന്നു വയ്ക്കുന്നത്. ബാലൻ,ഹരി,ശിവൻ കണ്ണൻ എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. മൂന്ന് സഹോദരങ്ങളുടെ കുഞ്ഞനിയനായ കണ്ണൻ ആയി വേഷമിടുന്നത് അച്ചു സുഗന്ധ് ആണ്. കുട്ടിക്കുറുമ്പുകളും തമാശകളും കാണിക്കുന്ന കണ്ണനെ പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമാണ്. കണ്ണന്റെ മുറപ്പെണ്ണും കാമുകിയുമായി വേഷമിടുന്നത് മഞ്ജുഷ മാർട്ടിനാണ്. ടിക് ടോക്കിലൂടെയും ഇൻസ്റ്റഗ്രാം റീലിസിലൂടെയും ആണ് മഞ്ജുഷ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. താരം തന്റെ എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങൾ വഴി പ്രേക്ഷകരെ അറിയിക്കാറുണ്ട്.
ഈയടുത്താണ് താരം തന്റെ എൽ എൽ ബി കഴിഞ്ഞ് പുറത്തിറങ്ങിയത് .ഇതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ പരമ്പരയിൽ നിന്നും മാറി യഥാർത്ഥത്തിൽ അച്ചു മഞ്ജുഷയെ പ്രൊപ്പോസ് ചെയ്തിരിക്കുകയാണ്. ഇതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. അച്ചു തന്റെ ഔദ്യോഗിക പേജിലൂടെ തന്നെയാണ് ഈ വീഡിയോ പുറത്തുവിട്ടത്. ഞാൻ നിന്നെ പ്രൊപ്പോസ് ചെയ്താൽ എന്തായിരിക്കും നിന്നെ മറുപടി എന്ന് അച്ചു മഞ്ജുഷയോട് ചോദിക്കുന്നുണ്ട്. എന്നാൽ ചേട്ടൻ അങ്ങനെ യഥാർത്ഥത്തിൽ ചോദിക്കില്ല എന്ന മറുപടിയിൽ മഞ്ജുഷ ഉറച്ചു നിൽക്കുകയാണ് ചെയ്തത്. ചേട്ടൻ എന്നെ പറ്റിക്കാൻ ഇന്റർവ്യൂവിൽ നിന്നല്ലേ ഇത് ചോദിക്കുന്നത്?
അതല്ല എങ്കിൽ ചേട്ടന്റെ ചാനലിന് വേണ്ടി തന്നെയാകും ഇത് എന്നോട് പറയുന്നത് എന്ന് മഞ്ജുഷ പറയുന്നു. എന്നാൽ അവസാനം തന്റെ ഉദ്ദേശം കണ്ടുപിടിച്ചു എന്ന് അച്ചുവിന് മനസ്സിലാക്കുമ്പോൾ ഇത് തന്റെ ചാനലിന് വേണ്ടി കരുതിക്കൂട്ടി ഉണ്ടാക്കിയ ഒരു പ്ലാൻ ആയിരുന്നു എന്ന് അച്ചു തുറന്നു സമ്മതിക്കുന്നു. മഞ്ജുഷയുടെ ഈ സംസാരം മഞ്ജുഷയുടെ അച്ഛനും അമ്മയും അടുത്തിരുന്ന് തന്നെ കേൾക്കുന്നുണ്ടായിരുന്നു എന്ന കാര്യവും വീഡിയോയിൽ പറയുന്നു. പരമ്പരയിൽ താൻ ജോയിൻ ചെയ്തിട്ട് 10 മാസത്തോളമായി എന്നും അതുകൊണ്ട് അച്ചുവിനെ എനിക്ക് നന്നായി മനസ്സിലാകും എന്നും മഞ്ജുഷ പറയുന്നതും വീഡിയോയിൽ കേൾക്കാം.achusugadh proposed manjusha martine latest