17 ലക്ഷം രൂപയിൽ നിർമ്മിച്ച ആരും കൊതിക്കുന്ന വീട്!! കുറഞ്ഞ ചെലവിൽ കിടിലൻ വീട്! സാധാരണക്കാർക്ക് മാതൃക |A small White House

A small White House Malayalam : വെറും നാല് സെൻഡ് സ്ഥലത്ത് പതിനേഴ് ലക്ഷം ചിലവിട്ട് രണ്ട് കിടപ്പ് മുറി അടങ്ങിയ കിടയിലാണ് വീടാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. മലപ്പുറം ജില്ലയിലെ എടവണ്ണപാറ എന്ന സ്ഥലത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. സിറ്റ്ഔട്ടിലേക്ക് വരുമ്പോൾ വെള്ള ജിവിടി ടൈലാണ്. സ്റ്റെപ്പിൽ ഗ്രാനൈറ്റാണ് ഉയയോഗിച്ചിരിക്കുന്നത്. നല്ലൊരു ഡിസൈൻ കോൺസെപ്റ്റ് ഇവടെ കൊണ്ടു വരാൻ സാധിച്ചു. സിംഗിൾ വാതിലാണ് പ്രധാന കവാടത്തിനു നല്കിരികുന്നത്. 3*2 കോൺസെപ്റ്റ് ഉള്ള സിറ്റിങ്ങാണ് ഇവിടെ കൊടുത്തിരിക്കുന്നത്.

മനോഹരമായ ഇരിപ്പിടങ്ങളാണ് ഇവിടെ നല്കിരിക്കുന്നത്. വീടിനു മുഴുവൻ വെള്ള നിറമാണ് കൊടുത്തിരിക്കുന്നത്. ഫസ്റ്റ് ഫ്ലോറിലേക്കുള്ള പടികളാണ് ഈ വീട്ടിലെ പ്രധാന ആകർഷണം. കോൺക്രീറ്റ് ഉപയോഗിച്ചാണ് പടികൾ നിർമ്മിച്ചിരിക്കുന്നത്. ഹാളിൽ നിന്നും ഡൈനിംഗ് ഏരിയയിലേക്ക് വരുമ്പോൾ ഏറ്റവും കൂടുതൽ പ്രാധാന്യം നല്കിരിക്കുന്നത് പ്രൈവസിക്കാണ്. ഡൈനിങ് ഒരു ഭാഗം ബെഞ്ചാണ് ഒരുക്കിട്ടുള്ളത്. കൂടാതെ മനോഹരമാക്കാൻ ഹാൻഗിങ് ലൈറ്റുകളും നല്കിരിക്കുന്നതായി കാണാം. വലത് വശത്ത് കിടപ്പ് മുറിയാണ് വരുന്നത്. അതിനെ നേരെ വരുന്നത് കോമൺ ടൊയ്ലറ്റാണ്. സാധാരണ കിടപ്പ് മുറിയാണ് ഇവിടെ കൊടുത്തിരിക്കുന്നത്.

  • Place : Malappuram
  • Plot : 4 Cent
  • Total cost : 17 Lakhs

കൂടാതെ കുട്ടികളുടെ പഠന ഉപകരണങ്ങൾ വെക്കാൻ ഷെൽഫും ഒരുക്കിട്ടുണ്ട്. മാസ്റ്റർ കിടപ്പ് മുറിയിലാണ് അറ്റാച്ചഡ് ബാത്റൂം വരുന്നത്. ബാക്കിയുള്ളവ സാധാരണ ഗതിയിലാണ് ഡിസൈൻ ചെയ്തിരികുന്നത്. ഒരു വീട്ടിലെ പ്രധാന ഏരിയയും കൂടുതൽ സമയം ചിലവിടുന്ന സ്ഥലം കൂടിയാണ് അടുക്കള. സ്റ്റെപ്പിനു നല്കിരിക്കുന്ന അതേ ഗ്രാനൈറ്റാണ് അടുക്കളയിലും കൊടുത്തിരിക്കുന്നത്. വലിയ പാത്രങ്ങൾ വെക്കാൻ ഒരു റാക്ക് നൽകിരികുന്നതായി കാണാം. സ്റ്റോറേജ് ആവശ്യങ്ങൾക്കായിട്ടുള്ള സംവിധാനങ്ങൾ നല്കിരികുന്നതായി കാണാം. ചുരുക്കം പറഞ്ഞാൽ ഒരു മിഡിൽ ക്ലാസ് കുടുബത്തിന് വളരെ സുഖകരമായി കഴിയാൻ കഴിയുന്ന വീടാണെന്ന് പറയാം.

  • 1) Sitout
  • 2) Living Hall
  • 3) Dining Hall
  • 4) Kitchen
  • 5) Bedroom + Master Bedroom + Bathroom
  • 6) Common Toilet
Rate this post