തേർഡ് അമ്പയർ പൊട്ടനാണോ 😳😳കലിപ്പായി കാണികൾ 😳😳ഷോക്കിങ് കാഴ്ചകൾ

ലക്ക്നൗ : ഹൈദരാബാദ് ആവേശ പോരാട്ടത്തെ വളരെ ഏറെ ശ്രദ്ധയോടെ തന്നെയാണ് മറ്റ് ഐപിൽ ടീമുകൾ അടക്കം നോക്കി കാണുന്നത്. പ്ലേഓഫ് അടക്കം മുന്നിൽ നിൽക്കെ ഡൽഹി ഒഴികെ എല്ലാ ടീമുകളും പ്രതീക്ഷകളിൽ തന്നെയാണ്.മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദ് ടീം ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോൾ അവർ 20 ഓവറിൽ 6 വിക്കെറ്റ് നഷ്ടത്തിൽ 182 റൺസ് നേടി.

ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഹൈദരാബാദ് ടീമിനായി അംനോൽപ്രീത് സിംഗ് (36 റൺസ് ), ത്രിപാടി (20 റൺസ് ) എന്നിവർ തുടക്കത്തിൽ തിളങ്ങിയപ്പോൾ മാർക്രം (28 റൺസ് ) ക്ലാസ്സൻ ( 47 റൺസ്),അബ്‌ദുൾ സമദ് (37 റൺസ്) എന്നിവർ ബാറ്റിങ്ങും കയ്യടികൾ നേടി. പക്ഷെ മത്സരം പത്തൊൻപതാം ഓവറിൽ സംഭവിച്ച ഒരു നാടകീയ സംഭവം വൈറലായി മാറി.

പേസർ ആവേഷ് ഖാൻ എറിഞ്ഞ ഓവറിൽ ഒരു വമ്പൻ ബീമർബോൾ സംഭവിച്ചു എങ്കിലും ലക്ക്നൗ ടീം റിവ്യൂവിൽ തേർഡ് അമ്പയർ ആ ബോൾ നോ ബോൾ അല്ലെന്ന് വിധിച്ചത് എല്ലാവരെയും ഞെട്ടിച്ചു. കാണിക്കളെ എല്ലാം ഈ ഒരു തേർഡ് അമ്പയർ ഷോക്കിങ് തീരുമാനം ഞെട്ടിച്ചു.

ശേഷം കാണികൾ തങ്ങൾ അരിശം ലക്ക്നൗ ടീം ഡ്രസിങ് റൂം നേരെയും കാണിച്ചു. ഇതോടെ കുറച്ചു സമയത്തേക്ക് മത്സരം തടസ്സപെട്ടത് ഒരൽപ്പം നാണക്കേട് ആയി മാറി.

Rate this post