മനസ്സിൽ തോന്നുന്ന ഒരു നിറം തിരഞ്ഞെടുക്കൂ.😊😊 നിങ്ങളെ കുറിച്ച് ഒരു വലിയ രഹസ്യം അതിലുണ്ട്.!! സത്യമാണോ എന്ന് നോക്കു👌👇|A color test that can tell your mental age

A color test that can tell your mental age Malayalam : നമുക്ക് ഒരു കളി കളിച്ചാലോ? ഒരു കളർ ടെസ്റ്റിലൂടെ നമ്മുടെ മെന്റൽ ഏജ് കണ്ടു പിടിക്കുന്ന കളി… ജീവിതത്തിൽ പല അവസരങ്ങളിലും ഐ ക്യു (I Q) എന്ന വാക്ക് കേട്ടിട്ടുണ്ടാവും. ചിലർക്ക് അവരുടെ ഐ ക്യു കുറവാകും. മറ്റു ചിലർക്ക് കൂടുതലും. നിങ്ങൾ കേട്ടിട്ടില്ലേ ആ കുട്ടിക്ക് 15 വയസ്സേ ഉള്ളൂ. പക്ഷേ 25കാരന്റെ ഐ ക്യൂ ആണ് എന്നൊക്കെ. പലർക്കും പല പല കഴിവുകളാണ്. നമ്മൾ കേട്ടിട്ടുണ്ടാവും അവൻ ഭയങ്കര

ബുദ്ധിമാനാണ്, അവൻ എത്ര എളുപ്പമാണ് ആ കണക്കു ചെയ്തു തീർത്തത് എന്നൊക്കെ. നിങ്ങളും ചിന്തിച്ചിട്ടില്ലേ നിങ്ങളുടെ ഐ ക്യു എത്രയാണെന്ന് ഉള്ളത്. ആദ്യം എന്താണ് ഈ ഐ ക്യു? ഓരോ ആളുകൾക്കും അവരുടെ ഫിസിക്കൽ ഏജ്, മെന്റൽ ഏജ് എന്നിവ ഉണ്ട്. ഫിസിക്കൽ ഏജ് എന്ന് പറയുന്നത് നിങ്ങളുടെ ശരിയായ പ്രായം. മെന്റൽ ഏജ് ആണ് ഐ ക്യു അഥവാ Intelligence Quotient. ഈ മെന്റൽ ഏജ് കണ്ടുപിടിക്കാനായി ഉള്ള ടെസ്റ്റ്‌

ആണ് താഴെക്കാണുന്ന വീഡിയോയിൽ ഉള്ളത്. ഈ വീഡിയോയിൽ നിങ്ങൾക്ക് 10 ലളിതമായ ചോദ്യങ്ങൾ കാണാം. ആ ചോദ്യങ്ങൾക്ക് ഉത്തരം നൽകുമ്പോൾ നിങ്ങൾക്ക് ഒരു സ്കോർ ലഭിക്കും. നിങ്ങളുടെ സ്കോർ 35നും 50നും ഇടയിലാണ് എങ്കിൽ നിങ്ങളുടെ മെന്റൽ ഏജ് എന്നത് 25 ആണ്. ഏതൊരു കഠിനമായ സാഹചര്യവും നേരിടാനും പ്രശ്നങ്ങൾ മറികടക്കാനും നല്ല കഴിവുണ്ട് എന്നർത്ഥം. ഇനി നിങ്ങളുടെ സ്കോർ 30

ആണെങ്കിൽ നിങ്ങളുടെ മെന്റൽ ഏജ് എന്ന് പറയുന്നത് 20 ആണ്. ഇനി നിങ്ങളുടെ സ്കോർ 25ന് താഴെ ആണെങ്കിൽ നിങ്ങളുടെ മെന്റൽ ഏജ് എന്ന് പറയുന്നത് വളരെ താഴെയാണ്. ജീവിതത്തിൽ മുന്നേറാൻ ഒരുപാട് പരിശ്രമിക്കേണ്ടതായുണ്ട്. അപ്പോൾ വേഗം ഒരു പേപ്പറും പേനയുമെടുത്ത് ഈ വീഡിയോ കണ്ടോളൂ. നിങ്ങളുടെ സ്കോറും അതിന്റെ അർത്ഥവും കണ്ടുപിടിക്കാൻ ഈ വീഡിയോ നിങ്ങളെ സഹായിക്കും. credit :Time For Greatness