
രുചിയാർക്കും ഇഷ്ടമാകും , എളുപ്പത്തിൽ മംഗോ ജാം വീട്ടിൽ തയ്യാറാക്കാം
- മാമ്പഴം അരക്കിലോ
- പഞ്ചസാര മുക്കാൽ കിലോ
- സിട്രിക് ആസിഡ് ഒരു ടീസ്പൂൺ
- ഗ്രാമ്പൂ ആറെണ്ണം
- മഞ്ഞ കളർ ഒരു നുള്ള്
- കറുവപ്പട്ട അരയിഞ്ച് നീളം 3 കഷ്ണം
അധികം പാകം ആകാത്ത മാമ്പഴം തൊലി കളഞ്ഞ് കഷണങ്ങളാക്കി വെള്ളത്തിൽ ഇടണം. കറുവപ്പട്ടയും ഗ്രാമ്പൂവും ചതച്ചിട്ട് വെന്തുകഴിഞ്ഞാൽ പട്ടയും ഗ്രാമ്പൂവും മാറ്റണം. പിന്നീട് മാമ്പഴം നന്നായി ഉടച്ച ശേഷം പഞ്ചസാരയും സിട്രാക്ക് ആസിഡും ചേർത്ത് കുറുക്കണം. ഒട്ടുന്ന പരുവത്തിലാകുമ്പോൾ മഞ്ഞ കളർ കലക്കി ചേർത്ത് വാങ്ങി വയ്ക്കുക.
ജലാംശമില്ലാത്ത കുപ്പികളിലാക്കി സൂക്ഷിക്കാം. ജാം കേടുവരാതിരിക്കാൻ ജാമിന്റെ അളവിനെ അനുസ്യതമായി ഒന്നോ രണ്ടോ നുള്ള പൊട്ടാസ്യം മെറ്റാ ബൈസൾഫേറ്റ് ചേർക്കുന്നത് നന്നായിരിക്കും. കാൽ കപ്പ് തണുത്ത ജാമിൽ കലക്കി ബാക്കി ജാമ്യ കൂടെ ചേർക്കുകയാണു വേണ്ടത്.
- Add spices: Add spices like ginger, nutmeg, or cloves to the jam for added flavor.
- Use different types of mangoes: Use different types of mangoes, like Alphonso or Ataulfo, for a unique flavor.
- Make it less sweet: Reduce the amount of sugar or use a natural sweetener like honey or maple syrup