15 ലക്ഷം ചിലവിൽ 4 ബെഡ് റൂം വീട്,വിശ്വാസം വരുന്നില്ലേ ? സാധാരണക്കാരന് പണിയാം ഇങ്ങനെ സുന്ദര ഭവനം,കണ്ണിനും മനസ്സിനും സുഖം തരുന്ന വാസസ്ഥലം | 15 lacks 4 bedroom renovated home with plan

15 lacks 4 bedroom renovated home with plan : സ്വന്തമായി ഒരു വീട്, ആർക്കാണ് ആഗ്രഹം ഇല്ലാത്തത്. ഇന്ന് കേരള മണ്ണിൽ പലവിധ വീടുകൾ കാണാൻ കഴിയും. മോഡേൺ സ്റ്റൈലിലെ വീട് മുതൽ വെറൈറ്റി ഡിസൈൻ വീടുകൾ വരെ. എന്നാൽ ഇന്നത്തെ ആധുനിക കാലത്ത് വീടുകൾ പണിയുകയെന്നത് വളരെ ചിലവ് കൂടിയ കാര്യമാണ്. എങ്കിലും കുറഞ്ഞ ചിലവിൽ പണിയുന്ന മനോഹര വീടുകൾ, അതായത് ബഡ്ജറ്റ് ഫ്രണ്ട്ലി വീടുകൾക്ക് ഡിമാൻഡ് എല്ലാ കാലത്തുമുണ്ട്. അത്തരം ഒരു കേരള സ്റ്റൈൽ വീടിനെ പരിചയപ്പെടാം.

തനത് കേരള സ്റ്റൈലിലെ ഒരു മനോഹര പരമ്പരാഗത ഡിസൈനിലെ വീടാണ് ഇത്.വെറും 15 ലക്ഷം രൂപ ചിലവിൽ പണിത എല്ലാമുള്ള നാല് ബെഡ് റൂം വീടാണ് ഇത്.ആര് കണ്ടാലും കൊതിച്ചു പോകുന്ന മനോഹര ലുക്കിലെ വീടാണ് ഇത്, ലാളിത്യ മുഖമുള്ള വീട്. ഈ വീട് എല്ലാവിധ സവിശേഷതകൾ അറിയാം. ഓരോ റൂം ആയി കാണാം, വീട് ചിലവ് കുറച്ചു പണിത രീതിയും അറിയാം.പുതിയ വീട് പണിയാൻ ആഗ്രഹിക്കുന്നവർക്കും അതുപോലെ വീട് പുതുക്കി പണിയാൻ ആഗ്രഹിക്കുന്നവർക്കും ഒന്നാന്തരം മോഡലാണ് ഈ വീട്.

  • Total Cost Of Home -15 Lakh Rupees
  • Total No :Of Bedrooms -4 Bedroom
  • Location Of Home -Alappuzha

തറവാട് മോഡലിൽ തനത് കേരളീയ ഡിസൈനിൽ പണിതിട്ടുള്ള ഈ വീട് ചെറിയ ബാൽക്കണി ശൈലിയിലെ സിറ്റ് ഔട്ടോട് കൂടിയാണ് ആരംഭിക്കുന്നത്. ശേഷം അകത്തേക്കു മെയിൻ ഡോർ കടന്നാൽ കാണാൻ സാധിക്കുന്നത് മനോഹരമായ ഒരു ഹാളാണ്. എല്ലാം ഉൾകൊള്ളുന്ന ഈ ഹാളിന്റെ അടുത്തായി ബെഡ് റൂം സെറ്റ് ചെയ്തിട്ടുണ്ട്. നാല് ബെഡ് റൂമാണ് ഈ വീടിനുള്ളത്. അറ്റാച്ഡ് ബാത്ത് റൂം അടക്കം ഈ വീടിനുണ്ട്.

കൂടാതെ എല്ലാവിധ സാധനങ്ങൾ അടക്കം സൂക്ഷിക്കാൻ സ്പേസ് ഉള്ള അടുക്കളയും ഈ വീടിന്റെ സവിശേഷതയാണ്. ഒരു സാധാരണ ഫാമിലിക്ക് ആവശ്യമായ എല്ലാമുള്ള ഈ വീട് ഓരോ ഡീറ്റെയിൽസ് അറിയാം. മൊത്തം സവിശേഷതകൾ, റൂംസ് അടക്കം കാണാം. വീഡിയോ മുഴുവൻ കാണുക.

  • Sitout
  • Hall
  • Bedroom
  • Bathroom
  • Kitchen