
13 ലക്ഷത്തിന്റെ 3 ബെഡ്‌റൂം വരുന്ന ഒരു വീട് ഒന്ന് കണ്ട് നോക്ക് നിങ്ങൾക്ക് എന്തായാലും ഇഷ്ടപെടും
പാലക്കാട് ജില്ലയിൽ 4 സെന്റിൽ 950sqftൽ 13 ലക്ഷത്തിന്റെ വീട് . നമ്മൾ സാധാരണക്കാർക്ക് പറ്റിയ രീതിൽ നമ്മുടെ ബഡ്ജറ്റിൽ ഒതുങ്ങിയ വീട് . വീടിന്റെ ഫ്രണ്ട്ലിൽ ന്യൂജൻ വർക്ക് കൊടുത്തിരിക്കുന്നു . ഇന്നത്തെ കാലത്തു പറ്റിയ തരത്തിലുള്ള വീട് ആണ് ഇവിടെ ഉള്ളത് .ഗ്രേ , ബ്രൗൺ , വൈറ്റ് എന്ന കളറിൽ ആണ് പെയിന്റിംഗ് ഉള്ളത് .
കേറി ചെല്ലുന്നത് സിറ്ഔട്ടിലേക്ക് ഓപ്പൺ സിറ്റിംഗ് ആണ് . L ഷേപ്പിൽ സ്ളാബ് വരുന്നത് . സിറ്ഔട്ടിലെ ഗ്രാനൈറ്റ് ,ടൈസ് ആണ് നിലത്തു കൊടുത്തിരിക്കുന്നത് . സിറ്ഔട്ടിൽ കേറിചെല്ലുന്നത് ഹാളിലേക്ക് ആണ് . ഹാളിന്റെ എൻഡിൽ സ്റ്റെപ് പ്രൊവൈഡ് ചെയ്തിരിക്കുന്നു . 3 ബെഡ്‌റൂം വരുന്നിട്ട് 2 എണ്ണം താഴെയും 1 എണ്ണം മുകളിലും ആണ് ഉള്ളത് . താഴത്തെ ബെഡ്‌റൂമിൽ അറ്റാച്ഡ് ബാത്രൂം വരുന്നുണ്ട് .
- Location Of Home: Palakad
- Budget Of Home : 13 Lakh
- 1) Sitout
- 2) Hall
- 3) Bedroom – 3
- 4) Bathroom – 3
- 5) Kitchen – 2 ( another kitchen provided)
അത്യവശ്യം സൗകര്യത്തിൽ ആണ് വീടിന്റെ വർക്ക് കൊടുത്തിരിക്കുന്നത് . നെക്സ്റ്റ് കിച്ചൺ 2 തരത്തിൽ ആയി കൊടുത്തിരിക്കുന്നു . ബാക്കിലെ ആയി വർക്കിംഗ് കിച്ചൺ നൽകിയിരിക്കുന്നു . വർക്കിംഗ് കിച്ചന്റെ റൂഫിൽ ഓട് ആണ് കൊടുത്തിരിക്കുന്നു . വീടിന്റെ മുകളിൽ ആയി ഒരു ബെഡ്‌റൂം ഉണ്ട് .
ഇവിടെയും അറ്റാച്ഡ് ബാത്രൂം കൊടുത്തിരിക്കുന്നു . മുകളിൽ ബെഡ്‌റൂം കഴിഞ്ഞ്പി ന്നെ ഒഴിച്ച് ഇട്ടിരിക്കുന്നു ഇനി എന്തെകിലും പണിയണമെകിൽ ഇവിടെ ചെയ്യാം .
കൂടുതൽ വിവരകൾക്കായി താഴെ കാണുന്ന വീഡിയോ കാണുക .
- Ground Floor : 730 Square Feet
- Sit out
- Living cum dining area
- 2 Bedroom
- 1 Attached bathroom
- 1 Common bathroom
- Kitchen
- First Floor : 228 Square Feet
- Upper passage
- 1 Bedroom with attached bathroom