“ഫീൽഡിംഗ് എഫോർട്സ് ഇന്നത്തെ മാച്ചിൽ കയ്യടി നേടിയതിൽ സന്തോഷം. ഫീൽഡിംഗ് നിലവാരം മെച്ചപ്പെടുത്തുന്നതിന് ടീം ഊന്നൽ നൽകുന്നു, ഞാൻ ഞങ്ങളുടെ ഫീൽഡിംഗ് കോച്ചിനൊപ്പം പ്രവർത്തിക്കുന്നു. ഇതാണ് ഞാൻ ബൗൾ ചെയ്തതിൽ ഏറ്റവും മികച്ചത്, എന്നാൽ ഒരുപാട് മെച്ചപ്പെടാനുണ്ട് മുന്നോട്ട് പോകുന്ന സമയത്ത്”വരുൺ ചക്രവർത്തി വാചാലനായി.
“തീർച്ചയായും,ശരിയായ സമയത്ത് ശരിയായ പന്ത് എറിയുന്നതിനെക്കുറിച്ചായിരുന്നു ആലോചന. ഞാൻ അതിനായി പ്രവർത്തിക്കുകയായിരുന്നു. ഇത് വളരെ ഏറെ സവിശേഷമാണ്, മാൻ ഓഫ് ദി സീരീസ് അവാർഡ് എൻ്റെ മകനും ഭാര്യയ്ക്കും ഞാൻ സമർപ്പിക്കാൻ ആഗ്രഹിക്കുന്നു.”താരം തുറന്ന് പറഞ്ഞു