ഇങ്ങനെയുണ്ടാക്കിയാൽ ആ രുചി കിട്ടും , പത്തുമിനിറ്റ് കൊണ്ട് അടിപൊളി കിണ്ണത്തപ്പം ഇതാ തയ്യാർ

Ingredients

  • വറുത്ത അരിപ്പൊടി – 1 കപ്പ്
  • ചൂട് വെള്ളം – ½ കപ്പ്
  • ഉപ്പ് – ¼ ടീസ്പൂൺ
  • പാൽ – 2 കപ്പ്
  • പഞ്ചസാര – ¾ കപ്പ്
  • ഏലയ്ക്കാപ്പൊടി – ½ ടീസ്പൂൺ
  • ജീരകം – വിതറുന്നതിന്

ഒരു പാനിൽ അരിപൊടി ഇട്ട് വറക്കുക. ചൂടാറിയാൽ ചൂട് വെള്ളവും ചൂട് പാലും ഒഴിച്ച് നല്ലപോലെ കലക്കിയെടുക്കുക, ഇതിലേക്ക് പഞ്ചസാര, ഏലയ്ക്കാപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കണം.

Tips and Variations

  • Add other ingredients: You can add other ingredients like nuts, seeds, or dried fruits to the mixture for added flavor and texture
  • Use short-grain rice: Use short-grain rice for the best results.
  • Adjust the amount of jaggery: Adjust the amount of jaggery according to your desired level of sweetness.

ഈ കൂട്ട് ഒന്ന് അരിച്ച് മാറ്റിവെക്കുക. കിണ്ണത്തപ്പം ഉണ്ടാക്കാനായി എടുത്ത പാത്രം ഒന്ന് എണ്ണ തടവി ആവശ്യത്തിന് മാവ് കോരിയൊഴിക്കുക. മുകളിൽ ജീരകം അല്പം വിതറുക. ആവിയിൽ വേവിക്കുക. 10 മുതൽ 15 മിനിറ്റ് ആവിയിൽ ഇരുന്നാൽ വെന്ത് കിട്ടും.

Kinnathappam Recipe