- മുട്ട – 6
- കുരുമുളക് പൊടി – 1 ടീസ്പൂൺ
- ഉപ്പ് ആവശ്യത്തിന്
- മഷ്‌റൂം അരിഞ്ഞത് – മുക്കാൽ കപ്പ്
- സ്പ്രിങ് ഒണിയൻ
- ക്യാപ്സിക്കം
മുട്ടയും ബാക്കി എല്ലാ ചേരുവകളും ഒന്നിച്ചാക്കി നല്ല പോലെ അടിച്ചെടുക്കുക. ഒരു പാനിൽ മുട്ടയുടെ അതേ അളവിൽ വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഇനി മുട്ട അടിച്ചത് അതിലേക്കു ഒഴിക്കുക. 2 മിനിറ്റ് ഇളക്കാതെ വെക്കുക. ശേഷം മെല്ലെ ഇളക്കി വെള്ളം വറ്റിച്ചെടുക്കാം. ഇങ്ങനെ തയ്യാറാക്കി കഴിഞ്ഞാൽ ചപ്പാത്തിയുടെ കൂടെയും ചോറിന്റെ കൂടെയും കഴിക്കാൻ മറ്റൊരു കറിയുടെ ആവശ്യമില്ല. രുചികരമായ മുട്ടപ്പം തയ്യാർ.
Health Benefits Of Egg
- Supports eye health: The antioxidants lutein and zeaxanthin in eggs can help protect eye health and reduce the risk of age-related macular degeneration.
- Supports brain health: The choline in eggs is converted into acetylcholine in the brain, which is a neurotransmitter that plays a key role in memory and cognitive function.
- Supports heart health: Eggs are a good source of omega-3 fatty acids, which can help lower triglycerides and reduce the risk of heart disease.
- Supports bone health: Eggs are a good source of vitamin D, which is essential for bone health and can help reduce the risk of osteoporosis.