Browsing tag

zink cleaning tips

വെറും 5 മിനുട്ടിൽ! അടുക്കളയിലെ സിങ്ക് ഇനി പുത്തൻപോലെ തിളങ്ങും, ഇങ്ങനെ ചെയ്തുനോക്കൂ

അടുക്കളയിലെ സിങ്ക് എപ്പോഴും വൃത്തിഹീനമായി പോകുന്നത് സാധാരണയാണ്. ദിവസത്തിൽ ഒരു തവണ രാത്രി കിടക്കും മുൻപ് സിങ്ക് ഒന്ന് ക്ലീൻ ചെയ്തിടുന്നത് അടുക്കള ശുചിയായി ഇരിക്കാനും നല്ലതാണ്. സിങ്കിലൂടെ വരുന്ന ദുർഗന്ധം ഒഴിവാക്കാനും ഇത്‌ സഹായിക്കും. എങ്ങനെ കിച്ചൻ സിങ്ക് എളുപ്പം ക്ലീൻ ചെയ്യാം എന്ന് നോക്കാം. അതിനായി കുറച്ച് ബേക്കിംഗ് പൗഡറും കുറച്ചു വിനിഗറും എടുക്കുക വിനീഗർന്നു പകരം നാരങ്ങ നീരും യൂസ് ചെയ്യാവുന്നതാണ് സിങ്കിലേക്കു കുറച്ച് വിനിഗർ എല്ലാ ഭാഗത്തും ഒഴിച്ചു കൊടുക്കുക പിന്നെ […]