15 മിനുട്ട് സമയം ധാരാളം , നല്ല രുചിയിൽ ഗോതമ്പ് ഹൽവ തയാറാക്കാം | Wheat Halwa Recipe Making
Ingredients Wheat Halwa Recipe : ഗോതമ്പ് കുറഞ്ഞത് 12 മണിക്കൂർ വെള്ളത്തിൽ ഇടണം പിന്നീട് തിരുമ്മി കഴുകി ആട്ടി കൊറ്റൻ പിഴിഞ്ഞു കളഞ്ഞ് ഊറൽ എടുക്കണം. ഇങ്ങനെ കിട്ടുന്ന രണ്ടിടങ്ങഴി വെള്ളത്തിൽ കലക്കി 12 മണിക്കൂർ വയ്ക്കണം. ഹലുവ ഉണ്ടാക്കുന്നതിന് മുമ്പ് രണ്ട് താഴെ വെള്ളം ഊറ്റി കളയണം. ഒന്നേകാൽ നാഴി വെള്ളത്തിൽ പഞ്ചസാര ഉരുക്കി ചെളി കളഞ്ഞെടുക്കുക. കലക്കി വെച്ചിരിക്കുന്ന ഗോതമ്പ് പഞ്ചസാരയിൽ ഒഴിക്കണം. അതിനൊപ്പം കളറും മുക്കാൽ നാഴി നെയ്യും കൂടി കുറേശ്ശെ […]