ഗോതമ്പ് കൊണ്ട് ഒരു അടിപൊളി പലഹാരം!ഈ റെസിപ്പി സൂത്രമറിയാം
വൈകുന്നേരത്തെ പലഹാരങ്ങൾ ഏവർക്കും പ്രിയപ്പെട്ടത് ആണ്.പുറത്ത് പോയി കഴിക്കുന്നത് എപ്പോഴും സാധ്യമല്ല.അത് കൊണ്ട് ടേസ്റ്റിയായ ഒരു പലഹാരം വീടുകളിൽ തന്നെ നമ്മൾ പരീക്ഷിക്കാറുണ്ട്. ഗോതമ്പു പൊടിയും പഴവും ഉപയോഗിച്ച് ടേസ്റ്റിയായ ഒരു പലഹാരം ഉണ്ടാക്കിയാലോ.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പലഹാരം ആണിത്.ഈ ഒരു പലഹാരം ഉണ്ടാക്കുന്നത് നോക്കാം. ആദ്യം പഴം ചെറിയ കഷ്ണങ്ങളാക്കി അരിയുക.ഇത് ഒരു പാത്രത്തിലേക്ക് ഇട്ട് കൊടുക്കുക.ഇതിലേക്ക് ഒരു പിടി തേങ്ങ ചേർക്കുക.രണ്ട് ടേബിൾസ്പൂൺ പഞ്ചസാര ചേർക്കുക.രണ്ട് ഏലയ്ക്കാ ചേർക്കുക. ശേഷം എല്ലാം […]