ഒരു ഗ്ലാസ് റേഷൻ അരി മതി.!! വെറും 5 മിനിറ്റിൽ പൊട്ടിപോകാത്ത പെർഫെക്റ്റ് വിഷുക്കട്ട.. ഇങ്ങനെ ഈ തവണ ഉണ്ടാക്കി നോക്കൂ
വിഷു ഇങ്ങ് അടുത്ത് എത്തിയതോടെ എല്ലാ വീടുകളിലും കണി ഒരുക്കങ്ങളും, വിഭവങ്ങളും തയ്യാറാക്കുന്നതിലുള്ള തിരക്കായിരിക്കും. കേരളത്തിലെ ഓരോ സ്ഥലങ്ങളിലും ഓരോ രീതികളിലാണ് വിഷു ആഘോഷിക്കുന്നത്. ചില വീടുകളിൽ പായസം, ഉണ്ണിയപ്പം എന്നിവയാണ് വിഷുവിന് പ്രത്യേകമായി തയ്യാറാക്കുന്ന വിഭവങ്ങൾ. അതേസമയം തൃശ്ശൂർ ഭാഗത്തേക്ക് വിഷുവിന് ഉണ്ടാക്കാള്ള ഒരു പതിവ് വിഭവമായിരിക്കും വിഷുക്കട്ട. നല്ല രുചികരമായ വിഷുക്കട്ട എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ വിഷുക്കട്ട തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ പച്ചരി ആണ്. അതുകൂടാതെ […]