Browsing tag

Vermicelli Upma Recipe

വീണ്ടും വീണ്ടും ചോദിച്ച് വാങ്ങി കഴിക്കുന്ന സേമിയ ഉപ്പ്മാവ്, റെസിപ്പി

ഉപ്പ് മാവ് എല്ലാവരുടെയും വീടുകളിൽ ഉണ്ടാക്കാറുണ്ട്.സേമിയ കൊണ്ട് ഒരു ഉപ്പ് മാവ് ഉണ്ടാക്കിയാലോ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവം ആണിത്. കുട്ടികൾ സ്കൂൾ വിട്ട് വരുമ്പോൾ കൊടുക്കാവുന്ന ഒന്നാണിത്. ഈ ഒരു പലഹാരം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഒരു പാനിൽ സേമിയ വറുത്ത് എടുക്കുക.ഇതിലേക്ക് എണ്ണ ഒഴിക്കുക.സെമിയ ഇട്ട് നന്നായി ഇളക്കുക.ഇതിലേക്ക് ചൂട്വെള്ളം ഒഴിക്കുക.നല്ല ബ്രൗൺ കളർ ആവാതെ ശ്രദ്ധിക്കണം.ഈ സേമിയ വേവിച്ച് എടുക്കാം.ചൂടാറാൻ കുറച്ച് തണുത്ത വെള്ളം തളിക്കുക.ഒരു പാനിൽ എണ്ണ […]