Browsing tag

Vegetable Curry Recipe

അവിയലിനേക്കാൾ എളുപ്പത്തിൽ തയ്യാറാക്കാവുന്ന സ്വാദിഷ്ടമായ ഒരു കറി,ഇങ്ങനെ ഉണ്ടാക്കൂ

അവിയലിനേക്കാൾ എളുപ്പത്തിൽ തയ്യാറാക്കാവുന്ന സ്വാദിഷ്ടമായ ഒരു കറി,ഇങ്ങനെ ഉണ്ടാക്കൂ

Ingredients ഒരു പാത്രം അടുപ്പിൽ വെച്ച് ചൂടാക്കിയ ശേഷം ഇതിലേക്ക് എണ്ണ ഒഴിച്ച് ചുടാക്കുക. ഇതിലേക്ക്  നീളത്തിൽ അരിഞ്ഞു വച്ചിരിക്കുന്ന പച്ചപ്പയർ, മുരിങ്ങയിക്കാ, ക്യാരറ്റ്, ചേന പച്ചകായ എന്നിവ ചേർത്ത് നന്നായിട്ട് ഇളക്കി ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് വേവിക്കാൻ വയ്ക്കുക. ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് എടുത്തു വച്ചിരിക്കുന്ന  ചിരകിയ തേങ്ങയും, വെളുത്തുള്ളിയും, ചുമന്നുള്ളിയും, പച്ചമുളകും, മഞ്ഞൾപ്പൊടിയും, ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കുക. ഏകദേശം നന്നായി വെന്തു വന്നിരിക്കുന്ന പച്ചക്കറിയിലേക്ക് അരച്ചു […]