Browsing tag

Vazhuthana Krishi

ഇത് ഒരൊറ്റ കപ്പ് ഒഴിച്ച് കൊടുത്താൽ മാത്രം മതി! കൊമ്പൊടിയും വിധം വഴുതന കുലകുത്തി കായ് പിടിക്കും,ഇങ്ങനെ ട്രൈ ചെയ്തുനോക്കിക്കെ

വഴുതന നല്ലതുപോലെ തഴച്ചു വളരുവാനും കായ്ഫലം കൂടുതൽ കിട്ടുവാനും സഹായിക്കുന്ന ഒരു ജൈവ മിശ്രിതം പരിചയപ്പെടാം. വഴുതന നടുന്നത് കുമ്മായം മണ്ണിൽ ഇളക്കി അത് 15 ദിവസം വെച്ചതിനുശേഷം ആ മിശ്രിതത്തിൽ ആണ്. ഇതിനോടൊപ്പം ചേർക്കുന്നത് ചകിരിച്ചോറ് പകരം ചിന്തേരാണ്. എല്ലുപൊടി ചാണക പ്പൊടി എന്നിവ ചേർത്ത മിശ്രിതവും ഗ്രോ ബാഗിൽ നിറയ്ക്കും. അതിൽ വഴുതന നട്ടതിനുശേഷം 15 ദിവസം കൂടുമ്പോൾ ഏതെങ്കിലും ജൈവവളം സ്ഥിരമായി നൽകുക. ഇതുകൂടാതെ പ്രത്യേകം തയ്യാറാക്കുന്ന ജൈവ മിശ്രിതം വഴുതനയുടെ ചൂടിൽ […]