എന്താ രുചി , വാഴപ്പിണ്ടി അച്ചാർ കഴിച്ചിട്ടുണ്ടോ? റെസിപ്പി ഇതാ!
Ingredients Learn How to make ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ശേഷം ഉലുവ വിതറുക. ഇനി ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ ഉണ്ണിപിണ്ടി നാരു നീക്കിയ ശേഷം ഉപ്പും ചേർത്ത് മൂടി വെച്ച് വേവിക്കുക. ചൂടാകുമ്പോൾ പൊടി വര്ഗങ്ങള് ചേർക്കുക, അവസാനം അല്പം വിനാഗിരി ചേർത്ത് ഇളക്കുക. കറിവേപ്പില ചേർക്കാം. രുചികരമായ ഉണ്ണിപ്പിണ്ടി/വാഴപ്പിണ്ടി അച്ചാർ തയ്യാർ.