Browsing tag

Vattayappam Recipe

പഞ്ഞി പോലുള്ള വട്ടയപ്പം തയ്യാറാക്കാം ,ബേക്കറിയിൽ നിന്നുള്ളതിനേക്കാൾ രുചിയിൽ വീട്ടിലുണ്ടാക്കാം

വളരെ സ്വാദോടെ വീട്ടിൽ ഒരുക്കാവുന്ന ഒരു നാടൻ പലഹാരമാണ് വട്ടയപ്പം. ഇത് പ്രഭാത ഭക്ഷണമായും പലഹാരമായും വിളമ്പാവുന്നതാണ്. ഈസ്റ്റർ ദിനത്തോടനുബന്ധിച്ചും വീടുകളിൽ തയ്യാറാക്കി വരുന്ന മധുരമുള്ളൊരു പലഹാരം കൂടിയാണിത്. വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന നല്ല സ്പോഞ്ച് അല്ലെങ്കിൽ പഞ്ഞി പോലെയുള്ള രുചികരമായ വട്ടയപ്പം ഉണ്ടാക്കാം Ingredients ആദ്യമായി ഒരു വലിയ പാത്രത്തിലേക്ക് രണ്ട് കപ്പ് പച്ചരി അല്ലെങ്കിൽ ഇഡലി അരി എടുക്കണം. പച്ചരി എടുക്കുമ്പോൾ പഴകിയ പച്ചരി എടുക്കാതെ പുതിയത് എടുക്കാൻ ശ്രദ്ധിക്കണം. അരി നല്ലപോലെ കഴുകിയെടുത്ത […]