ഉഴുന്ന് വീട്ടിൽ ഉണ്ടായിട്ടും ഈ ട്രിക് ഇതുവരെ അറിഞ്ഞില്ലല്ലോ! ഉഴുന്ന് ഇനി ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ!
അതിനായി ആദ്യം 3/4 കപ്പ് ഉഴുന്ന് 4 മണിക്കൂർ വെള്ളത്തിൽ കുതിർത്തിയെടുത്ത് നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കുക. എന്നിട്ട് ഇത് മിക്സിയുടെ ജാറിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് 1 കോഴിമുട്ട പൊട്ടിച്ചൊഴിച്ച് മിക്സിയിൽ ഒന്ന് കറക്കിയെടുത്ത് ഒരു ബൗളിലേക്ക് മാറ്റുക. എന്നിട്ട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, 1 പച്ചമുളക്, കറിവേപ്പില, മല്ലിയില, 1 സവാള അരിഞ്ഞത്, 1 tbsp ഇഞ്ചി അരിഞ്ഞത്, 1 tsp മുളക്പൊടി, 1 മുളക് ചതച്ചത്, 1/4 കപ്പ് അരിപൊടി എന്നിവ […]