ഈ ഒരു സൂത്രം ചെയ്താൽ മതി ഏത് കായ്ക്കാത്ത തക്കാളിയും കുലകുത്തി കായ്ക്കും! കിലോ കണക്കിന് തക്കാളി പൊട്ടിച്ചു മടുക്കും
പഴയ ബ്ലെയിഡ് ഉണ്ടോ? ഇനി തക്കാളി പൊട്ടിച്ച് മടുക്കും! ഒരു ബ്ലെയിഡ് കൊണ്ട് കിലോ കണക്കിന് തക്കാളി പറിക്കാം. പഴയ ബ്ലെയിഡ് ചുമ്മാ കളയല്ലേ! ഇരുപതു കിലോ തക്കാളി പറിക്കാം; ഈ സൂത്രം അറിഞ്ഞാൽ തക്കാളി പൊട്ടിച്ചു മടുക്കും; ഇനി ഒരിക്കലും കടയിൽ നിന്നും തക്കാളി വാങ്ങില്ല. വേനൽക്കാലത്ത് അടുക്കടുക്കായി തക്കാളി കിട്ടുവാനായി തക്കാളി ചെടിയിൽ ചെയ്തു കൊടുക്കാൻ പറ്റുന്ന കുറച്ച് കിടിലൻ ടിപ്പുകളെക്കുറിച്ച് നോക്കാം. തക്കാളി ചെടി നട്ടു കഴിഞ്ഞ് കുറച്ച് വലുതായി കഴിയുമ്പോൾ തന്നെ […]