തറ തുടക്കുമ്പോൾ ഇതൊരു സ്പൂൺ കൂടെ ചേർക്കൂ, തറ വെട്ടി തിളങ്ങും
കർപ്പൂരം നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഉണ്ടായിരിക്കുമല്ലോ. എന്നാൽ ഈ കർപ്പൂരം വെച്ച് ചെയ്യാവുന്ന കുറച്ചു കിടിലൻ ടിപ്സുകൾ എന്തൊക്കെയാണെന്ന് നോക്കാം. ആദ്യമായി കർപ്പൂരം ഒരു ബൗളിലേക്ക് നന്നായി പൊടിച്ചിട്ട് കുറച്ച് വെള്ളം ഒഴിച്ച് നന്നായി മിക്സ് ചെയ്ത് എടുത്തു ഈ വെള്ളം കൊണ്ടു കിച്ചൻ കൗണ്ടർടോപ്പ് ക്ലീൻ ചെയ്തു എടുക്കുകയാണെങ്കിൽ പ്രാണികളുടെ ശല്യവും ചീത്ത മണവും ഒക്കെ മാറി കിട്ടുന്നതാണ്. ഇങ്ങനെ ചെയ്താൽ നല്ല രീതിയിൽ കിച്ചൻ കൌണ്ടർറ്റോപ് ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്. രാത്രിയിൽ നമ്മൾ കിടക്കുന്നതിനു […]