Browsing tag

Thilak Varma

സഞ്ജു നനഞ്ഞ പടക്കമായി.. അടിച്ചു കസറി തിലക് വർമ്മ.. ഇന്ത്യക്ക് സസ്പെൻസ് 2 വിക്കെറ്റ് ജയം

ഇന്ത്യ : ഇംഗ്ലണ്ട് രണ്ടാം ടി :20 ക്രിക്കറ്റ്‌ പ്രേമികൾക്ക് എല്ലാം സമ്മാനിച്ചത് മനോഹര സസ്പെൻസ് ഗെയിം. ആവേശം ലാസ്റ്റ് ബോൾ വരെ നിറഞ്ഞു നിന്ന കളിയിൽ ഇന്ത്യക്ക് നേടാൻ കഴിഞ്ഞത് 2 വിക്കെറ്റ് മനോഹര ജയം. ലാസ്റ്റ് ഓവറിൽ ഇന്ത്യൻ ജയം പൂർത്തിയാക്കിയത് തിലക് വർമ്മ മനോഹര ഇന്നിങ്സ്. താരം ഒറ്റയാൾ പോരാട്ടം ഫിഫ്റ്റിയാണ് ഇന്ത്യൻ ടീം 2 വിക്കെറ്റ് ജയം പൂർത്തിയാക്കിയത്. ഇംഗ്ലണ്ട് ടീം ആദ്യം ബാറ്റ് ചെയ്തു നേടിയ 9 വിക്കെറ്റ് നഷ്ടത്തിലെ […]

ഞാൻ അല്ല. ആ രണ്ടു ഫോർ.. ചെക്കൻ ജയം എളുപ്പമാക്കി !! പുകഴ്ത്തി തിലക് വർമ്മ

ചെന്നൈയിൽ നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടി 20 യിൽ 2 വിക്കറ്റിന്റെ ജയവുമായി ഇന്ത്യ . 166 വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 19 .2 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്‌ഷ്യം മറികടന്നു. 55 പന്തിൽ നിന്നും 72 റൺസ് നേടിയ തിലക് വർമയാണ് ഇന്ത്യയുടെ വിജയ ശില്പി. ഇംഗ്ലണ്ടിന് വേണ്ടി ബ്രൈഡൺ കാർസെ മൂന്നു വിക്കറ്റ് വീഴ്ത്തി. മത്സരത്തിൽ ഇന്ത്യൻ ടീം ജയം ഒരുക്കിയ തിലക് വർമ്മ മാൻ ഓഫ് ദി മാച്ച് അവാർഡ് […]