Browsing tag

Tea Powder

വീട്ടിൽ ഇനി റോസാ പൂക്കാലം,റോസാ മൊട്ടുകൾ തിങ്ങി നിറയും!! ഇതൊരു സ്പൂൺ മാത്രം മതി ഉണങ്ങിയ കമ്പിൽ വരെ റോസ് ഭ്രാന്തു പിടിച്ചത് പോലെ പൂക്കും

Rose gardening malayalam tips : റോസാച്ചെടി പൂത്തുലയാൻ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു മാജിക്കൽ ഫെർട്ടിലൈസർ! നമ്മുടെയെല്ലാം വീടുകളിൽ റോസാച്ചെടി വച്ചു പിടിപ്പിച്ചിട്ടുണ്ടാകുമെങ്കിലും അവ ആവശ്യത്തിന് പൂക്കുകയും കായ്ക്കുകയും ചെയ്യുന്നില്ല എന്നതായിരിക്കും മിക്ക ആളുകളുടെയും പരാതി. അതിനായി പല രീതിയിലുള്ള വളപ്രയോഗങ്ങൾ നടത്തിയിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു മാജിക്കൽ ഫെർട്ടിലൈസർ ഉണ്ടാക്കുന്ന രീതിയെ പറ്റി വിശദമായി മനസ്സിലാക്കാം. റോസാച്ചെടി നട്ടു പിടിപ്പിച്ചു കഴിഞ്ഞാൽ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങൾ ഉണ്ട്.അതിൽ പ്രധാനം ചെടി […]