ഇതാണ് മക്കളെ കിടിലൻ ഇല അട! ഈ രുചി ആരും മറക്കില്ല , ഗോതമ്പു പൊടി കൊണ്ട് ഒരുതവണ നല്ല സോഫ്റ്റ് ഇല അട ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ!!
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പലഹാരം ആണിത്. കടകളിൽ നിന്ന് വാങ്ങിക്കുന്ന എണ്ണയിൽ പൊരിച്ച ഭക്ഷണങ്ങൾ ആരോഗ്യത്തിന് നല്ലതല്ല. കുട്ടികൾക്ക് ഇതൊന്നും വിശ്വസിച്ച് കൊടുക്കാൻ പറ്റില്ല. എന്നാൽ ഗോതമ്പ് പൊടി കൊണ്ട് ഉണ്ടാക്കുന്ന ഈ ഒരു അട ആവിയിൽ വേവിച്ച് എടുക്കാവുന്നതാണ്. സ്കൂൾ വിട്ട് വരുന്ന കുട്ടികൾക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കി കൊടുക്കാം. ആദ്യം ഒരു പാത്രം ചൂടാക്കിയ ശേഷം അതിലേക്ക് ശർക്കര ഇടുക. കുറച്ച് വെളളം ഒഴിക്കുക. നന്നായി ഉരുക്കി എടുക്കുക. ശേഷം മറ്റൊരു […]