Browsing tag

Tasty Vettumanga Achar Recipe

വായിൽ കൊതിയൂറും വെട്ടുമാങ്ങ അച്ചാർ, ഈ രീതിയിൽ വീട്ടിൽ തയ്യാറാക്കൂ

മാങ്ങയുടെ കാലമായാൽ അത് മാക്സിമം അച്ചാറിട്ട് സൂക്ഷിച്ചു വയ്ക്കുക എന്നത് നമ്മൾ മലയാളികളുടെ ഒരു ശീലം തന്നെയാണ്. പ്രത്യേകിച്ച് അടുത്ത മാങ്ങാക്കാലം വരുന്നത് വരെയുള്ള സമയത്തേക്ക് ഇത്തരത്തിൽ അച്ചാർ ഉണ്ടാക്കി സൂക്ഷിക്കുമ്പോൾ അത് കേടു വരാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ഒട്ടും കേടുവരാതെ നല്ല രുചികരമായ രീതിയിൽ മാങ്ങാ അച്ചാർ എങ്ങനെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. Ingredients ആദ്യം തന്നെ കഷ്ണങ്ങളാക്കി മുറിച്ചെടുത്ത മാങ്ങയിലേക്ക് രണ്ട് പിടി ഉപ്പു കൂടി ചേർത്ത് നല്ലതുപോലെ അടച്ചു വയ്ക്കണം. […]