പപ്പായ കൊണ്ട് ലഡു വീട്ടിൽ ഉണ്ടാക്കിയാലോ?ഇങ്ങനെ ഉണ്ടാക്കൂ .ഈ രുചി ആരും മറക്കില്ല
ലഡു എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ്. വീട്ടിൽ ഏറ്റവും ഈസിയായി കിട്ടുന്ന പപ്പായ വെച്ച് ഒരു ടേസ്റ്റി ലഡു പരീക്ഷിച്ചാലോ? Ingredients ഒരു പച്ച പപ്പായ എടുത്ത് തൊലി കളഞ്ഞ് നന്നായി കഴുകി വൃത്തിയാക്കി ചെറുതായി ഗ്രേറ്റ് ചെയ്തെടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക ശേഷം എടുത്തു വെച്ചിരിക്കുന്ന നെയ്യ് ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന ചെറുതായി അരിഞ്ഞ കശുവണ്ടിയും, കിസ്മിസ്സും ഇട്ടു നന്നായിട്ടു റോസ്റ്റ് ചെയ്തു എടുക്കാം, ശേഷം ഇതിലേക്ക് ഗ്രേറ്റ് ചെയ്തു […]