ഈ പഞ്ഞി അപ്പം ഉണ്ടെങ്കിൽ രാവിലത്തെ ചായക്കടി വേറെ ഒന്നും വേണ്ട ,ഇങ്ങനെയുണ്ടാക്കി നോക്കൂ : ഈ രുചി മറക്കില്ല
രാവിലെയും വൈകിട്ട് ചായയുടെ ഒപ്പമായിരുന്നാലും വളരെ രുചികരമായ ഒരു പലഹാരം തയ്യാറാക്കാം. ഇത്രയും പഞ്ഞിയായിട്ട് ഒരു വിഭവം ഉണ്ടോ എന്ന് തന്നെ തോന്നിപ്പോകും അത്രയും ടേസ്റ്റിയും സോഫ്റ്റ് ആണ് ഈ ഒരു പലഹാരം. പല രൂപത്തിൽ നമ്മൾ അപ്പം തയ്യാറാക്കി എടുക്കാറുണ്ട്. അപ്പച്ചട്ടിയിൽ ഒഴിച്ച് വട്ടത്തിൽ ചുറ്റിച്ചെടുത്ത്, അല്ല എന്നുണ്ടെങ്കിൽ ദോശ കല്ലിൽ ഒഴിച്ച് അടച്ചുവെച്ച് വേവിച്ച് അങ്ങനെ പലരീതിയിൽ ഉണ്ടാക്കാറുണ്ട്. എന്നാൽ ഇത് ആദ്യമായിട്ടാണ് ഒരു പ്രത്യേകതരം ഷേപ്പിൽ ഉള്ള അപ്പം. ഇത് തയ്യാറാക്കാൻ ആയിട്ട് […]