Browsing tag

Tasty Murukku Recipe

രാവിലത്തെ ഇഡ്ഡലി ബാക്കി വന്നോ..? ബാക്കി വന്ന ഇഡ്ഡലി സേവനാഴിയിൽ ഇങ്ങനെ ഒന്ന് ഇട്ടു നോക്കൂ! ഇഡ്ഡലിക്കൊരു മേക്കോവർ ഇങ്ങനെ ,ഉണ്ടാക്കി നോക്കൂ

മിക്ക വീടുകളിലും സ്ഥിരമായി ഉണ്ടാക്കുന്ന ഒരു പലഹാരമാണ് ഇഡ്ഡലി. എന്നാൽ മിക്കപ്പോഴും ഒരു നേരം ഇഡ്ഡലി കഴിക്കുമ്പോഴേക്കും എല്ലാവർക്കും മടുപ്പ് തോന്നി തുടങ്ങും. അതുകൊണ്ട് ബാക്കി വരുന്ന ഇഡ്ഡലി കളയുകയാണ് പലരും ചെയ്യാറുള്ളത്. എന്നാൽ ബാക്കി വന്ന ഇഡ്ഡലി കൊണ്ട് നല്ല ക്രിസ്പായ മുറുക്ക് എങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് മനസ്സിലാക്കാം. ബാക്കി വന്ന ഇഡ്ഡലിയിൽ നിന്നും ഒന്നോ അല്ലെങ്കിൽ രണ്ടോ ഇഡ്ഡലി ഒരു പാത്രത്തിലേക്ക് ഇട്ട് കൈ ഉപയോഗിച്ച് നല്ലതുപോലെ പൊടിക്കുക. അതിനു ശേഷം അതിലേക്ക് 1/2 […]