ഈ സീക്രട്ട് ചേരുവ കൂടി ചേർത്ത് ഇഞ്ചി കറി ഉണ്ടാക്കി നോക്കൂ! ഇതാണ് കല്യാണ സദ്യയിലെ രുചികരമായ ഇഞ്ചി കറിയുടെ രഹസ്യം!! ഈ രുചി ആരും മറക്കില്ല
സാധാരണയായി ഓണം, വിഷു പോലുള്ള വിശേഷാവസരങ്ങളിൽ ആയിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഇഞ്ചി കറി തയ്യാറാക്കാറുള്ളത്. എന്നിരുന്നാലും മിക്ക ആളുകളും പറഞ്ഞു കേൾക്കാറുള്ള ഒരു പരാതിയാണ് ഹോട്ടലുകളിൽ നിന്നും മറ്റും സദ്യക്ക് ലഭിക്കാറുള്ള ഇഞ്ചിക്കറിയുടെ രുചി വീട്ടിൽ തയ്യാറാക്കുമ്പോൾ ലഭിക്കാറില്ല എന്നത്. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു രുചികരമായ ഇഞ്ചി കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഇഞ്ചിക്കറി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പിടി അളവിൽ ഇഞ്ചി കഴുകി വൃത്തിയാക്കി തൊലിയെല്ലാം കളഞ്ഞ് […]