ചക്കക്കുരു മിക്സിയിൽ ഇതുപോലെ ചെയ്താൽ ശെരിക്കും റിസൾട്ട് അമ്പരപ്പിക്കും .. ഇനി എത്ര ചക്കകുരു കിട്ടിയാലും വെറുതെ വിടില്ല.!!ഇങ്ങനെ ചെയ്തുനോക്കൂ
ക്കയുടെയും മാങ്ങയുടെയും ഒക്കെ കാലമാണല്ലേ ഇത്. മിക്ക വീടുകളിലെ അടുക്കളയിലും ചക്കയും മുറ്റത്തും തൊടിയിലും ചക്കക്കുരുവും നിറഞ്ഞിട്ടുണ്ടാകും. ഇനി നിങ്ങളാരും ചക്കക്കുരു തൊടിയിലേക്ക് വലിച്ചെറിയണ്ട. ചക്കക്കുരു കൊണ്ട് കരികളും ഉപ്പേരികളും തോരനുമെല്ലാം വക്കുന്നത് പതിവാണല്ലേ. ചക്കയ്ക്ക് സ്വാദും ആരോഗ്യഗുണങ്ങളുമുണ്ടെങ്കിലും ചക്കക്കുരിവിന് ഇതൊന്നും തന്നെയില്ലെന്ന് കരുതുന്നവരാണ് പലരും. ധാരാളം ആന്റിഓക്സിഡന്റുകളും വൈറ്റമിനുകളുമെല്ലാം അടങ്ങിയ ചക്കക്കുരുവിന് കാൻസർ സാധ്യത അറിയാൻ വരെ സാധിക്കും. നാരുകളുടെ കലവറയായ ചക്കക്കുരു മുഖത്തിന്റെ തിളക്കം കൂട്ടാൻ വരെ സഹായിക്കും. ഇവിടെ നമ്മൾ ചക്കക്കുരു കൊണ്ട് […]