ഇനി ഈ മണ്ടത്തരം കാണിക്കല്ലേ ,ചകിരി വെറുതെ കത്തിച്ചു കളയല്ലേ! പഴയ ചാക്കും ചകിരിയും കൊണ്ട് കിലോ കണക്കിന് കപ്പ പറിക്കാം വീട്ടിൽ നിന്നും ,ഈ സൂത്രം മാത്രം ട്രൈ ചെയ്തുനോക്കൂ
കപ്പ കഴിക്കാൻ ഇഷ്ടപ്പെടാത്ത മലയാളികൾ വളരെ കുറവായിരിക്കും. എന്നാൽ വീട്ടിലേക്കുള്ള കപ്പ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നവരാണ് ഇന്ന് കൂടുതൽ പേരും. സ്ഥലപരിമിതി, കപ്പ വളർത്തിയെടുക്കാനുള്ള ബുദ്ധിമുട്ട് എന്നിവ മൂലമാണ് പലരും കപ്പ കൃഷി വീട്ടിൽ ചെയ്യാൻ മടിക്കുന്നത്. എന്നാൽ വളരെ എളുപ്പത്തിൽ വളരെ കുറഞ്ഞ സ്ഥലത്ത് കപ്പ കൃഷി എങ്ങനെ ചെയ്തെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം കപ്പ കൃഷി ചെയ്യാനായി ആവശ്യമായിട്ടുള്ളത് ഒരു പ്ലാസ്റ്റിക് ചാക്ക്, പോട്ടിംഗ് മിക്സ്, ജൈവ വളം, ചകിരി, പൊത ഇട്ടു […]