ഈ രുചിയിൽ മധുരമുള്ള അച്ചാർ ഒരു തവണയെങ്കിലും ഇതൊന്ന് ഉണ്ടാക്കിനോക്കൂ!
Ingredients നാരങ്ങാ പൊട്ടിപ്പോകാതെ കുറച്ചു നല്ല എണ്ണയിൽ വഴറ്റിയെടുക്കുക പിന്നീട് ഓരോന്നും നാലായി മുറിച്ച് ഒരു കുഴിഞ്ഞ മൺചട്ടിയിൽ പകുതി നാരങ്ങകൾ ഇടുക മുകളിൽ രണ്ട് ടീസ്പൂൺ പഞ്ചസാരയും പാകത്തിന് ഉപ്പും വിതറുക. ശേഷിച്ച നാരങ്ങയും ഇട്ട് മുകളിൽ വീണ്ടും ആദ്യത്തെ അളവിൽ പഞ്ചസാരയും ഉപ്പും ഇട്ട് ചട്ടി മൂടുക. രണ്ടുദിവസത്തേക്ക് രാവിലെ തോറും മൂടി മാറ്റി നാരങ്ങ കുടഞ്ഞിടണം മൂന്നാം ദിവസം നാരങ്ങ അലിഞ്ഞു ചാറ് ഇറങ്ങും.വറ്റൽ മുളക് അരി കളഞ് വിനാഗിരിയിൽ അരമണിക്കൂർ കുതിർത്ത […]