തകർന്നു.. പക്ഷെ തിരികെ വന്നു.. ജയിച്ചു!!ഇതാണ് എന്റെ ടീം!! മത്സരം ജയിച്ച രഹസ്യം പറഞ്ഞു നായകൻ സൂര്യകുമാർ യാദവ്
ഇംഗ്ലണ്ട് എതിരായ ടി :20 ക്രിക്കറ്റ് പരമ്പര നേടി ഇന്ത്യൻ സംഘം. പൂനയിൽ നടന്ന ആവേശം നിറഞ്ഞുനിന്ന നാലാമത്തെ ടി 20യിൽ ഇന്ത്യൻ സംഘം നേടിയത് 15 റൺസ് ജയം. ബാറ്റിംഗ് തകർച്ച നേരിട്ടിട്ടും 181 റൺസ് ടോട്ടൽ ഉയർത്തിയ ഇന്ത്യൻ ടീം അവസാന 10 ഓവറിൽ ഇംഗ്ലണ്ട് ബാറ്റിംഗിനെ ഒതുക്കിയാണ് ജയത്തിലേക്ക് കുതിച്ചു എത്തിയത്. മത്സര ശേഷം ഈ ആവേശ ജയത്തിലെ സന്തോഷം നായകൻ സൂര്യ കുമാർ യാദവ് തുറന്ന് പറഞ്ഞു.” ഫീൽഡിലുള്ള എല്ലാവരുടെയും മികച്ച […]