എത്ര ഓറഞ്ച് വാങ്ങിയിട്ടും ഇത് ഇതുവരെ അറിയാതെ പോയല്ലോ,വാഷിങ് മെഷീനിൽ ഒരിക്കലെങ്കിലും ഇതുപോലെ ചെയ്തു നോക്കൂ
കയ്യിലെ മത്സ്യത്തിന്റെ സ്മെൽ എങ്ങനെ കളയാം, വായ് വട്ടം ഇല്ലാത്ത പത്രങ്ങൾ എങ്ങനെ വൃത്തിയാക്കാം. അറിയാം നല്ല ഉപകാരപ്രദമായ കുറച്ച് ടിപ്സ്. വീട്ടമ്മമാരെ സഹായിക്കാൻ ചില പൊടിക്കൈകൾ പങ്ക് വെക്കാം. പ്രാവർത്തികമാക്കിയാൽ ഒരുപാട് സമയവും പണവും ലാഭിക്കാം. നമ്മൾ വീട്ടിൽ മത്സ്യം വാങ്ങുന്നവരാണല്ലോ. മത്സ്യം മുറിച്ചു കഴിഞ്ഞാൽ കയ്യിലെ ആ സ്മെൽ കളയാൻ ബുദ്ധിമുട്ടാണ്. എത്ര കഴുകിയാലും പോവില്ല.ഇനി ഈ സ്മെൽ കളയാൻ ഒരു എളുപ്പ വഴിയുണ്ട്. വീട്ടിൽ കാപ്പി പൊടിയുണ്ടെങ്കിൽ അത് കുറച്ച് കയ്യിൽ എടുത്ത് […]