Browsing tag

Sunil Gavaskkar

ഇന്ത്യയല്ല, ചാമ്പ്യൻസ് ട്രോഫി കിരീടം പാകിസ്ഥാൻ നേടും.. പ്രവചിച്ചു ഗവാസ്ക്കർ

ഐസിസി 2025 ചാമ്പ്യൻസ് ട്രോഫി പാകിസ്ഥാനിൽ നടക്കാനിരിക്കുകയാണ്. 2017ന് ശേഷം ആദ്യമായാണ് ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്.സുരക്ഷാ പ്രശ്നങ്ങൾ കാരണം ഇന്ത്യൻ ടീം അവരുടെ മത്സരങ്ങൾ ദുബായിൽ ആണ് കളിക്കുക.2013ലെ ചാമ്പ്യൻസ് ട്രോഫി ഇന്ത്യ അവസാനമായി നേടിയത് ധോണിയുടെ നേതൃത്വത്തിലായിരുന്നു. അതിന് ശേഷം 12 വർഷത്തിന് ശേഷം കപ്പ് നേടാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. രോഹിത് ശർമ്മയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.പരിക്കിൽ നിന്ന് മോചിതനായ ജസ്പ്രീത് ബുംറ ടീമിൽ കളിക്കാനൊരുങ്ങുകയാണ്. അതുപോലെ മുഹമ്മദ് ഷമി കളിക്കളത്തിലേക്ക് മടങ്ങിയെത്തുകയാണ് .സ്വന്തം […]