ചൂടിന് കുളിരേകാൻ കരിമ്പിൻ ജ്യൂസ് തയ്യാറാക്കിയാലോ,ഇങ്ങനെ ഉണ്ടാക്കിനോക്കൂ
Ingredients കരിമ്പ് തോൽ കളഞ്ഞ് നല്ലപോലെ കഴുകി ചെറിയ കഷ്ങ്ങളാക്കുക. ശേഷം ബാക്കിയുള്ള ചേരുവകളായ പഞ്ചസാര, ഇഞ്ചി – ചെറിയ കഷ്ണം,ചെറുനാരങ്ങാ നീര് എന്നിവ ചേർത്ത് നല്ലപോലെ അടിച്ച് എടുക്കുക. അരിപ്പയിൽ അരിച്ചു എടുക്കുക. ആരോഗ്യകരമായ ഫ്രഷ് കരിമ്പിൻ ജ്യൂസ് തയ്യാർ. വിരുന്നുകാർ സൽക്കരിക്കാം ഫ്രഷ് ആയി.വിശദമായി തയ്യാറാക്കുന്ന രീതി അറിയാം ,വീഡിയോ കാണുക Health Benefits Of Sugarcane Juice Recipe :