രാവിലെയോ വൈകീട്ടോ ഏത് സമയവുമാകട്ടെ , ഏതുനേരവും കഴിക്കാൻ ഇതാ ഒരു സ്പെഷ്യൽ പലഹാരം
How to make The Recipe നല്ല രുചികരമായ, എണ്ണ ഒട്ടും ഇല്ലാത്ത ഒരു വിഭവം. നല്ല സൂപ്പർ ടേസ്റ്റിലുള്ള ഈ വിഭവം തയ്യാറാക്കാൻ വളരെ കുറച്ച് സമയം മതി. ചേരുവകൾ ചേർക്കുന്ന രീതി കൊണ്ട് ഇതു അതീവ രുചികരമായി മാറിയിരിക്കുകയാണ്. രാവിലെ അല്ലെങ്കിൽ ഉച്ചയ്‌ക്കോ, വൈകിട്ടോ ഏത് നേരത്തായാലും കഴിക്കാൻ ഇഷ്ടപ്പെടുന്ന രുചികരമായ ഒരു പലഹാരമാണ് ഇത്. ആദ്യമേ ചെയ്യേണ്ടത് ഒരു പാൻ അടുപ്പത്തു വച്ച് അതിലേക്ക് മൂന്ന് കപ്പ് വെള്ളം ഒഴിച്ച് കൊടുത്തതിനു ശേഷം, […]