വീട്ടിൽ മുട്ട ഇരിപ്പുണ്ടേൽ ഇപ്പോൾ തന്നെ എളുപ്പം തയ്യാറാക്കി നോക്കൂ.!! വീട്ടിൽ മുട്ട ഉണ്ടായിട്ടും ഈ ട്രിക്ക് അറിയാതെ നമ്മൾ പോയല്ലോ..ഇങ്ങനെ ഉണ്ടാക്കൂ
ഹോട്ടലിൽ നിന്നു മാത്രം കഴിച്ചുകൊണ്ടിരുന്ന എഗ്ഗ് 65 എന്ന വിഭവം നമുക്ക് വളരെ ഈസി ആയി വീട്ടിൽ തന്നെ തയ്യാറാക്കാം. വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കിയെടുക്കാം. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി അഞ്ചു മുട്ട പുഴുങ്ങി വെള്ള മാത്രം മാറ്റി ചെറുതായി അരിഞ്ഞെടുക്കുക. ഒരു ടീസ്പൂൺ ഇഞ്ചി, സവാള ,വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞു വെക്കാം. അതിലേക്ക് ഒരു ടീസ്പൂൺ ഗരം മസാല, കുറച്ചു കാശ്മീരി ചില്ലി, ആവശ്യത്തിന് ഉപ്പും ചേർത്ത് അരിഞ്ഞു വെച്ചിട്ടുള്ള മുട്ടയും […]