ഈ രുചി ആരും മറക്കില്ല , ഇറച്ചിയെ വെല്ലും രുചിയിൽ സോയാബീൻ തയ്യാറാക്കാം
എല്ലാ ദിവസവും ഇറച്ചിയും മീനും നിർബന്ധമുള്ള വീടുകൾ ഏറെ ഉണ്ടാകും. എന്നാൽ ഒരു ദിവസം ഇറച്ചിയോ, മീനോ കിട്ടാത്ത അവസരങ്ങളിൽ അതേ രുചിയോട് തന്നെ വിളമ്പാവുന്ന സോയാബീൻ ഉപയോഗിച്ചുള്ള ഒരു കിടിലൻ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients ഈയൊരു കറി തയ്യാറാക്കാനായി ആദ്യം തന്നെ സോയാബീൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളമൊഴിച്ച് അത് നന്നായി തിളച്ചു വരുമ്പോൾ കഴുകി വൃത്തിയാക്കി വെച്ച സോയാബീൻ ഇട്ടുകൊടുക്കുക. കുറച്ച് ഉപ്പു കൂടി ഈയൊരു […]