എന്താ രുചി.!! ഒരിക്കലെങ്കിലും Soya 65 ഇതുപോലെ ഒന്ന് ഉണ്ടാക്കിനോക്കു.. പാത്രം കാലിയാകുന്ന വഴിഅറിയില്ല,ഈ രുചിയാരും മറക്കില്ല
Special Soya 65 Recipe : ഒരിക്കലെങ്കിലും സോയ 65 ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… പാത്രം കാലിയാകുന്ന വഴി അറിയില്ല! ഉച്ചയൂണിനൊപ്പം നോൺവെജ് കൂടിയുണ്ടെങ്കിൽ കുശാലാകുമെന്ന് കരുതുന്നവരുണ്ട്. ചിക്കനോ ബീഫോ കിട്ടിയില്ലെങ്കിലെന്താ, സോയചങ്ക്സ് ഉണ്ടെങ്കിൽ നോൺവെജിനെ വെല്ലുന്ന കിടിലൻ ഐറ്റം ഉണ്ടാക്കാം. വളരെ സിമ്പിൾ ആയ നല്ല കിടിലൻ രുചിയുള്ള സോയ 65 എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. Ingredients ആദ്യമായി രണ്ട് കപ്പ് സോയ ചങ്ക്‌സ് എടുക്കണം. ശേഷം ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുത്ത് […]