ഇഡ്ഡലി പൊങ്ങി വരാനും സോഫ്റ്റ് ആവാനും പുതിയ ട്രിക്ക്
ദോശയും ഇഡ്ഡലിയും ഇഷ്ടപ്പെടാത്ത ആരും തന്നെ മലയാളികൾക്കിടയിൽ ഉണ്ടാകില്ല. എന്നാൽ പലപ്പോഴും തിരക്ക് പിടിച്ച ജീവിതത്തിനിടയിലെ സമയക്കുറവുകൾ മൂലം പല ഇഷ്ടങ്ങളും ഒഴിവാക്കേണ്ടി വരുന്നു. എന്നാൽ ഇനി മാവ് തയ്യാറാക്കാൻ വളരെ എളുപ്പം. ഇഡ്ഡലി ഉണ്ടാക്കുമ്പോഴാണ് ഈ പ്രശ്നം പ്രധാനമായും ഉണ്ടാകുന്നത്. ഇനി എങ്ങനെ എളുപ്പത്തിൽ വീട്ടിൽ തന്നെ മനോഹരമായ സോഫ്റ്റ് ഇഡ്ഡലി ഉണ്ടാക്കാം എന്ന് നോക്കാം. ഇത് ചെയ്യുന്നതിന്, ആദ്യം ഒരു പാത്രത്തിൽ കുറച്ച് വെള്ളം ഒഴിച്ച് ചെറുതായി ചൂടാക്കുക. ഇതിനുശേഷം, മറ്റൊരു പാത്രത്തിൽ, 2 […]