ചപ്പാത്തി ഉണ്ടാക്കാൻ ഇനിയെന്തെളുപ്പം ,ഈ സൂത്രം ചെയ്താൽ ചപ്പാത്തിമാവ് കുഴക്കാൻ ഇനി വെറും 2 മിനിറ്റ് മതി
Soft Chapati Making Tips : അടുക്കള ജോലികൾ എളുപ്പത്തിലും വൃത്തിയോടും കൂടി ചെയ്ത് തീർക്കാനായി പാടുപെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. അതിനായി പലവിധ ടിപ്പുകളും പരീക്ഷിച്ചു നോക്കിയിട്ടും വലിയ രീതിയിൽ വിജയം കാണാത്തവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകളാണ് ഇവിടെ വിശദമാക്കുന്നത്. ആദ്യം തന്നെ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ പെട്ടെന്നാണ് തക്കാളി ഉപയോഗിക്കേണ്ടി വരുന്നത് എങ്കിൽ അത് നല്ല രീതിയിൽ പഴുത്തതാണോ എന്നൊന്നും ആരും ശ്രദ്ധിക്കാറില്ല. എന്നാൽ പഴുക്കാത്ത തക്കാളി കറികളിൽ […]